നന്നായി ടീച്ചർ, ടീച്ചറുടെ വരികൾ വായിച്ചപ്പോൾ ഹാപ്പി ഡെത്ത് എന്ന നോവലിൽ ആൽബർ കാമു പറഞ്ഞ വരികൾ ഓർത്തു പോയി-love is possessing a beautiful thing and humiliating it by the mere possession of it.
പ്രണയത്തിനു ഒരു ദിനം വേണോ എന്നാണ് എല്ലാ ചോദ്യവും.
ഗാന്ധിയെ ആരാണ് എന്നും ഓർക്കുന്നത് ? ഗാന്ധി ജയന്തി ദിവസം മാത്രമല്ലേ? എന്തിന്? നമ്മുടെ സ്വാതന്ത്ര്യം പോലും നമ്മൾ ഓർക്കുന്നത് വർഷത്തിൽ ഒരു ദിവസം മാത്രം.
അപ്പോൾ ഭാഗ്യമെന്നല്ലേ പറയേണ്ടത് നമ്മൾ ഒരു ദിവസമെങ്കിലും പ്രണയത്തെ കുറിച്ച് ഓർക്കുന്നത്? ആ ഓർക്കുന്ന അവസരത്തിനും നന്ദി പറയുക. (മുകളിൽ എഴുതിയതൊന്നും നിത്യ കാമുകർക്ക് ബാധകമല്ല)
28 comments:
ആശംസകള്‍
തന്നിൽ നിന്നും പറന്നകലുന്നതിനെ പിന്തുടരാനും
പറന്നടുക്കുന്നതിൽ നിന്നും പറന്നകലാനുമാണ് പല പ്രണിയിനികൾക്കും താല്പര്യം.
പ്രണയത്തിനായി ഒരു ദിനം ആശംസിക്കണോ റ്റീച്ചറേ...?
ഓടിക്കൊണ്ടിരിക്കുന്ന കൊല്ലങ്ങള്ക്കപ്പുരത്തെക്ക് നിറങ്ങളില്‍ മാറ്റം വരുത്തി തുടര്ന്നുകൊനെയിരിക്കും.
ആശംസിക്കാം ..മരിക്കാന്‍ കൂട്ടാക്കാത്ത പ്രണയത്തിനു ..
ഈ ഞാനും.
യൂസുഫ്പയുടെ അഭിപ്രായം തന്നെയാണു ടീച്ചർ എനിക്കുമുള്ളത് ?
പ്രണയ ദിനാശംസകള്‍
അയ്യോ, ടീച്ചറും??
പ്രണയിക്കുന്നൂ നിന്നെഞാന്‍ "-ചെണ്ട കൊട്ടിപ്പറയുന്നേവരും
പ്രാണനാം മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് ;നേതാവ് സ്വന്തം
അണികളോട് ;അതിഥിയോടാതിഥേയൻ ; മുതലാളിയോ,
പണിയെടുക്കും തൊഴിലാളിയോട് ; അവനാ സഖിയോട് ;
പ്രണയിനി നാഥനോട്,.....എല്ലാം വെറും ജല്പനങ്ങള് !
പ്രണയം പരസ്പരമുണ്ടെങ്ങില്‍ എങ്ങിനെയീ വേര്‍ത്തിരിവ് ?
പ്രണയമില്ലാത്ത കൂട്ടരേ , നിങ്ങള്‍ ഒരുദിനമെങ്കിലും ...
പ്രണയിക്കൂ സ്വഹൃദയത്തിലേറ്റീപ്രണയ ശുഭദിനം !
നന്നായി ടീച്ചർ, ടീച്ചറുടെ വരികൾ വായിച്ചപ്പോൾ ഹാപ്പി ഡെത്ത് എന്ന നോവലിൽ ആൽബർ കാമു പറഞ്ഞ വരികൾ ഓർത്തു പോയി-love is possessing a beautiful thing and humiliating it by the mere possession of it.
ഒരു ദിവസത്തിന്റെ പൊള്ളയായ ആശംസയില്‍ തീരുന്നു പ്രണയവും!
ആശംസകള്‍
ലഭിക്കാതെ പോയതല്ല, ലഭ്യമായതിനെ ആസ്വദിക്കാനാവാതെ പോയതാണ് നഷ്ടം..!!
പ്രണയമിനിയും ജീവിക്കും നിങ്ങളിലൂടെ (നമ്മളിലൂടെ.....!)
നല്ല വരികള്‍
പ്രണയത്തിനു ഒരു ദിനം വേണോ എന്നാണ് എല്ലാ ചോദ്യവും.
ഗാന്ധിയെ ആരാണ് എന്നും ഓർക്കുന്നത് ? ഗാന്ധി ജയന്തി ദിവസം മാത്രമല്ലേ?
എന്തിന്? നമ്മുടെ സ്വാതന്ത്ര്യം പോലും നമ്മൾ ഓർക്കുന്നത് വർഷത്തിൽ ഒരു ദിവസം മാത്രം.
അപ്പോൾ ഭാഗ്യമെന്നല്ലേ പറയേണ്ടത് നമ്മൾ ഒരു ദിവസമെങ്കിലും പ്രണയത്തെ കുറിച്ച് ഓർക്കുന്നത്?
ആ ഓർക്കുന്ന അവസരത്തിനും നന്ദി പറയുക.
(മുകളിൽ എഴുതിയതൊന്നും നിത്യ കാമുകർക്ക് ബാധകമല്ല)
പ്രണയം ലോകാവസാനം വരെ പാടിയും പറഞ്ഞും എപ്പോഴും ഇവിടെ ഉണ്ടാവും- ഈ വായുവിൽ, മഴയിൽ, മഴവില്ലിൽ,...
satheeshharipad.blogspot.com
very good, tvs
by kpr
പിന്നെ, ആശംസക്ക് ഒരു കുറവും വേണ്ട്. പത്രങ്ങളായ പത്രങ്ങളെല്ലാം ആശംസിച്ചു കൊന്നു കഴിഞ്ഞു.
ashamsakal
വരാന്‍
വൈകി...
വന്നപ്പോള്‍
വരച്ചുവെച്ച
വാക്കുകള്‍
വല്ലാതിഷ്ടമായി....!
പ്രണയം പൂവണിയട്ടെ.....
pranaya aashamsakal.......
nalla kavitha
appol teacheru oru kaviyaanalle?
manassil thonnunnathu sarikkum kuththikkurikkaan mal font pani mudakki.
varaam pinneed ee vazhikku.
greetings from trichur
പ്രണയം മറന്ന് മറ്റ് പലതുമാവുന്ന ഈ കാലഘട്ടത്തിൽ ഓർക്കാൻ ഒരു ദിവസം നല്ലതു തന്നെ.എന്നോടൊപ്പം ആശംസയിൽ പങ്കു ചേർന്നവർക്കെല്ലാം നന്ദി.
പ്രണയാമൃതം ഭുജിച്ചമരത്വം
നേടുവാനിന്നും വെമ്പുന്നു മാനസം
Post a Comment