Tuesday, August 13, 2013

കാക്കപ്പൂക്കടലില്‍















കഠിനമീ പാറ. മാടായിപ്പാറ














കനിവ് ചുരത്താന്‍ കരിമ്പാറ














നിര്‍ത്ത്. പൂ വിരിഞ്ഞല്ലോ














അങ്ങോട്ടിറങ്ങാം














എത്ര്യാ പൂക്കള്‍














തുമ്പപ്പൂക്കൂട


















മഞ്ഞക്കുരുന്നുകള്‍ കണ്‍തുറന്ന്‍














ഒറ്റയ്ക്കൊരു സുന്ദരി














നീലമിഴി തുറന്ന്‍ കാക്കപ്പൂ















ഇവിടെയുമുണ്ടല്ലോ.















ദാ,ഇങ്ങോട്ടും















പിന്നെയും പിന്നെയും















നോക്കുന്നിടത്തെല്ലാം നീല















നീലയാം വിരിപ്പിട്ട്














വിശുദ്ധമീ വെണ്മയും















നീലക്കടലില്‍ പച്ചത്തുരുത്ത്















മാനത്തുയരും കൊടിയടയാളം















ഇത്തിരി നേരമിരിക്കട്ടെ















ഒറ്റയ്ക്കായിപ്പോയല്ലോ



















നിങ്ങളുള്ളപ്പോള്‍ എങ്ങനെ ഒറ്റയ്ക്കാവും അല്ലേ.















ഇത്തിത്തിപ്പുള്ളും ഒറ്റയ്ക്കാണ്.















ഇവനിവിടെ ഉറങ്ങിപ്പോയോ?















കൂട്ടുകാരെത്തി















ഇട്ടവര്‍ക്ക് കൊടുക്കേണ്ട തൊഴി















ഇതെന്റെ മണ്ണാണ്















മാനത്ത് പറന്നാലും മണ്ണ് എന്റേതുമാണ്















മണ്ണിന്റെ അവകാശം പതിച്ചു കിട്ടുന്നതുവരെ


















മണ്ണിന്റെ ആദ്യാവകാശി ഞാനാണ്‌.















കള്ളീ,നിനക്കൊപ്പം ഞാനുണ്ട്















നാളെ ഇതാണ് ഗതിയെന്ന് മറക്കരുത്.

















കുട ചൂടാന്‍ ഞങ്ങളുള്ളപ്പോള്‍ എന്തിന് വഴക്ക്















അങ്ങനിരുന്നാല്‍ പറ്റില്ല.കാണാനൊരുപാടുണ്ട്















നീലക്കടലിലലിയാന്‍















ജൂതക്കുളമെത്തി















കുളക്കരയില്‍ കുടയെന്തിന്!















കുളത്തിലിറങ്ങണോ?















വെള്ളച്ചാലിലൂടെ















കോട്ടയല്ലേ അത്














പുഴയും കാടും മലയും














തലയില്‍ പൂവും ചൂടി നീ കാത്തിരിക്കുമ്പോള്‍














ഒരു പൂത്തുമ്പിയായ് പറന്നു
ഞാനിനിയും വരും.