Monday, March 9, 2009

ശവംനാറിപ്പൂക്കൾ

ചോദിച്ചൂ നീ
ഒരു പൂ മാത്രം.
വിടര്‍ന്നൂ ഞാനൊരു
പൂക്കാലമായി.
ഉമ്മവെച്ചു നീ
വെൺപൂക്കളിൽ.
ശവംനാറിപ്പൂക്കളായ്
ചുവന്നവ.
റീത്തായെൻ
നെഞ്ചിലേറി.

3 comments:

സമാന്തരന്‍ said...

ഹൃദ്യം..എല്ലാം

ശ്രീ said...

'ശവംനാറിപ്പൂക്കളായ്-
ചുവന്നു പോയവ-
റീത്തായെന്
നെഞ്ചിലേറി'

നല്ല കവിത!

ശാന്ത കാവുമ്പായി said...

ശ്രീ‚സമാന്തര൯ നന്ദി.