Friday, March 13, 2015

തോല്‍വി

ബജറ്റ് മേള കണ്ടുമയങ്ങുമ്പോൾ
ശല്യംപോലൊരു ശങ്കയുണര്‍ന്നു .
അങ്ങാടിയിൽ തോറ്റത് അവരോ,ഇവരോ
അതോ ഞാനോ?

2 comments:

Shahid Ibrahim said...

പൊതു ജനം എന്നും......

Cv Thankappan said...

വോട്ടര്‍മാര്‍...
ആശംസകള്‍