Monday, April 2, 2012

സ്നേഹാദരങ്ങളോടെ സ്വാഗതംചെയ്യുന്നു

കുറച്ചുദൂരം താണ്ടി.എങ്ങോട്ടാണെന്നറിബാതെ.എപ്പോഴവസാനിക്കുമെന്നുമറിയില്ല.
യാത്രക്കിടയില്‍ എന്തൊക്കെയോ കണ്ടു.കേട്ടു.അനുഭവിച്ചു.അപൂര്‍ണമായ
അനുഭവക്കാഴ്ചയിലൊരല്‍പ്പം.'കാവുമ്പായിലെ അങ്ങേമ്മയിലും'.
പുസ്തകപ്രകാശനം 2012 ഏപ്രില്‍ 10 ചൊവ്വാഴ്ച വൈകുന്നേരം
3 മണിക്ക് കണ്ണൂര്‍ ജവപര്‍ ലൈബ്രറിഹാളില്‍വെച്ച്.പ്രിയജനത്തെ എന്റെ
സന്തോഷത്തില്‍ പങ്കചേരാന്‍ ക്ഷണിക്കുന്നു.വന്ന് എന്നെ
അനുഗ്രഹിക്കണം.
സ്നേഹപൂര്‍വം
ശാന്ത കാവുമ്പായി


20 comments:

keraladasanunni said...

എല്ലാവിധ ആശംസകളും നേരുന്നു.

Kalavallabhan said...

ആശംസകൾ

Anonymous said...

Best Wishes. May your publication be a success!

Typist | എഴുത്തുകാരി said...

ആശംസകൾ.

ചെമ്മരന്‍ said...

ശാന്ത ടീച്ചറെ വരാൻ ശ്രമിക്കാം......

കൂതറHashimܓ said...

ആഹാ
സന്തോഷം.. :)
ടീച്ചർക്ക് ഒരുപാട് ആശംസകൾ

Manoraj said...

സന്തോഷകരമായ വാര്‍ത്ത. ടീച്ചര്‍ക്ക് എല്ലാ വിധ ആശംസകളും.. അഭിനന്ദനങ്ങളും.. വരുവാന്‍ കഴിയില്ല. മനസ്സുകൊണ്ട് അവിടെയുണ്ടാവും..

kochumol(കുങ്കുമം) said...

ആശംസകള്‍

ente lokam said...

ashamsakal....

പട്ടേപ്പാടം റാംജി said...

ടീച്ചര്‍ക്ക്‌ എല്ലാവിധ ആശംസകളും.

ഇ.എ.സജിം തട്ടത്തുമല said...

ആശംസകൾ! തിരുവന്തരം ഇത്തിരി ദൂരേണ്. ശരീരത്തെ ഇപ്പോൾ അങ്ങോട്ട് വണ്ടികയറ്റി അയക്കാൻ പറ്റില്ല. മനസിനെ അയക്കുന്നു. വേണ്ടവിധം സ്വീകരിക്കുക! ആശംസകൾ!

Arun Kumar Pillai said...

ആശംസകൾ

Unknown said...

സന്തോഷ നിമിഷത്തില്‍ ഒരായിരം ഭാവുകങ്ങള്‍ മാത്രം നേരുന്നു......

ശാന്ത കാവുമ്പായി said...

അപ്പോൾ എല്ലാവരും വരണം.ഇല്ലെന്നുപറയരുത്

Echmukutty said...

പശുക്കുട്ടിയ്ക്ക് വരാൻ പറ്റില്ല. എന്നാലും എല്ലാ ആശംസകളും നന്മകളും നേരുന്നു.....ഇനീം പുസ്തകങ്ങൾ വരട്ടെ............നിറഞ്ഞ ആഹ്ലാദത്തോടെ

krishnakumar513 said...

എല്ലാവിധ ആശംസകളും.....

ഒരു കുഞ്ഞുമയിൽപീലി said...

ആശംസകള്‍

വി.എ || V.A said...

,,,,റ്റീച്ചറുടെ രചന എല്ലാവരിലുമെത്തട്ടെയെന്നും ഇനിയും ഈ എഴുത്തുയാത്ര തുടരാനാകട്ടെയെന്നും പ്രാർത്ഥിച്ചുകൊണ്ടും, ആശംസിച്ചുകൊണ്ടും...എന്റെ ആശീർവ്വാദങ്ങൾ........

കൈതപ്പുഴ said...

ആശംസകള്‍

K.P.Sukumaran said...

അവിചാരിതമായ കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പരിപാടിയുടെ ഒരു സംക്ഷിപ്ത റിപ്പോര്‍ട്ട് കണ്ണൂര്‍ ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്നു. അത് ഈ ലിങ്കില്‍ പോയാല്‍ കേള്‍ക്കാവുന്നതാണ് :
http://archive.org/details/SanthaKavumbayiPusthakaPrakasanam