Sunday, September 5, 2010

രാഷ്ട്ര ദീപിക

17 comments:

Akbar said...

പ്രകാശനം ബ്ലോഗിലൂടെ അറിഞ്ഞിരുന്നു. ആശംസകള്‍.......

jayarajmurukkumpuzha said...

prakashanam arinjirunnu...... aashamsakal..........

ഒഴാക്കന്‍. said...

ആശംസകള്‍......

മുകിൽ said...

സ്നേഹാശംസകൾ.

ശ്രീനാഥന്‍ said...

ആശംസകൾ!

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

ടീച്ചറുടെ ജീവിത പോരാട്ടങ്ങളെ കുറിച്ച് ഇതിലൂടെ കൂടുതല്‍ അറിയാനായി. ജീവിതാനുഭവങ്ങള്‍ തന്നെ ആണ് ഏതൊരു രചനയെയും ജ്വലിപ്പിക്കുന്നത്. ഈ മോഹപക്ഷി കവ്യഭാവനയുടെ അനന്തവിഹായസ്സുകള്‍ കീഴടക്കട്ടെ!!
കഥാലോകത്തും വിജയാശംസകള്‍ നേരുന്നു!!

കെ.പി.സുകുമാരന്‍ said...

:)

krishnakumar513 said...

ആശംസകള്‍...

smitha adharsh said...

ആശംസകള്‍..
ഇനിയും,ഇനിയും ഒരുപാട് ഉയരങ്ങളിലെയ്ക്കുയരട്ടെ.

ജിതിന്‍ രാജ് ടി കെ said...

ടീച്ചറേ ഞാന്‍ വായിച്ചായിരുന്നു ഈ രാഷ്ട്രദീപിക

ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ അതു കമ്മന്റ് ചെയ്തിരുന്നു

ഞാന്‍ ഒരു പത്താം ക്ലാസ്സ് വിദ്യാത്ഥിയാണ്
എന്റെ ബ്ലോഗ് ഒന്നു നോക്കുമോ ടീച്ചറേ ഇത്തി ഇത്തിരി കവിതകള്‍ അതിലുണ്ട് നോക്കുമെന്ന് കരുതുന്നു എന്ന് ജിതിന്‍ രാജ് ടി കെ

http://www.tkjithinraj.co.cc/

mini//മിനി said...

നന്നായിരിക്കുന്നു.

Hari | (Maths) said...

മോഹപ്പക്ഷിയുടെ ചിറകടിയൊച്ചകള്‍ കൂടുതല്‍ ഉയരങ്ങളില്‍ നിന്നു കേള്‍ക്കുമ്പോള്‍ സന്തോഷം. ഈ അധ്യാപക ദിനത്തില്‍ അധ്യാപക ബ്ലോഗിന്റെ സ്നേഹനിര്‍ഭരമായ ആധ്യാപകദിനാശംസകള്‍

ഒരു നുറുങ്ങ് said...

മോഹപ്പക്ഷിക്ക് ഒരംഗീകാരം
കൂടി..സന്തോഷമുണ്ട്..
പറഞ്ഞ് വെച്ച കഥകളും,പക്ഷികളായ്
പറന്നുയരട്ടെ വാനില്‍ !
ആശംസകള്‍.

Sabu M H said...

ആശംസകൾ നേരുന്നു.
ദൈവം അനുഗ്രഹിക്കട്ടെ

ശ്രദ്ധേയന്‍ | shradheyan said...

ആശംസകള്‍!

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

വീണ്ടും അംഗീകാരം അല്ലെ...
ആശംസകള്‍!

ചിതല്‍/chithal said...

ആശംസകൾ. ഇനിയുമിനിയും അനവധി നല്ല രചനകൾ എഴുതാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ