Thursday, August 19, 2010

മോഹപ്പക്ഷി-നിരൂപണം 1

13 comments:

mini//മിനി said...

കൈയിലുള്ള മോഹപ്പക്ഷിയെ വഴിയിൽ വെച്ച് ഒരു കുട്ടിക്ക് കൊടുത്തു. ഇനി പുതിയതായൊരെണ്ണം സംഘടിപ്പിക്കട്ടെ. നിരൂപണം സെയ്‌വ് ചെയ്ത് വായിച്ച് അഭിപ്രായം പിന്നിട് പറയാം.

രാജേഷ്‌ ചിത്തിര said...

nannaayittundu...

aashamsakal

രാജേഷ്‌ ചിത്തിര said...

nannaayittundu...

aashamsakal

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോൾ നിരൂപണം വായിച്ച് സായൂജ്യമടയുന്നൂ...

ഒരു യാത്രികന്‍ said...

ടീച്ചറേ...പുസ്തകം ഇനിയും വായിച്ചു കഴിഞ്ഞിട്ടില്ല. വായിച്ചതെല്ലാം ഒരുപാടിഷ്ടമാവുകയും ചെയ്തു.
ഓ ടോ ; ഇന്നു ഹാറൂണ്‍ക്കയെ കാണാന്‍ ഞാനും കുടുംബവും പോയിരുന്നു................സസ്നേഹം

Unknown said...

രാമചന്ദ്രന്‍ നന്നായി എഴുതിയിട്ടുണ്ട് :)

krishnakumar513 said...

ആശംസകള്‍ റ്റീച്ചര്‍

ഒരു നുറുങ്ങ് said...

ടീച്ചറേ,ഇത് നിരൂപണമല്ല!
ഒന്നാന്തരമൊരു ആസ്വാദനമാണ്‍.
നല്ലൊരു പരിചയപ്പെടുത്തലുമത്രെ !
വേര്‍തിരിവില്ലാത്ത കവിതകള്‍...
ഒരാശംസ കൂടി.

കുഞ്ഞൂസ് (Kunjuss) said...

'മോഹപ്പക്ഷികള്‍' വായിക്കാന്‍ കഴിഞ്ഞിട്ടില്ല, ഇങ്ങിനെയെങ്കിലും വായിച്ചു സായൂജ്യമടയട്ടെ!

എസ് കെ ജയദേവന്‍ said...

കവിതാപഠനം നന്നായി.....രാമചന്ദ്രന്‍ വാക്കുകളുടെ തിരമാലകളില്‍ ഊളിയിട്ട് കവിതയുടെ മുത്തുകള്‍ ചികഞ്ഞെടുക്കുന്നു.....ഓണാശംസകള്‍....

ശ്രീനാഥന്‍ said...

പുസ്തകം വായിച്ചിട്ടില്ല റ്റീച്ചറേ! ദേശാഭിമാനിയിലെ റിപ്പോർട്ട് വായിച്ചപ്പോഴാണ് റ്റീച്ചറുടെ മഹത്തായ പൈതൃകം മനസ്സിലായത്. ഓണാശംസകൾ, എല്ലാരും ഒന്നുപോലെ ജീവിക്കുന്ന ഒരു മാവേലിനാളെക്ക് വേണ്ടി.

നന്ദന said...

വൈകിയാണെങ്കിലും ആശംസകൾ

Anees Hassan said...

ഓണാശംസകള്‍..