Friday, July 23, 2010

ഞാനുമെന്റെ കുട്ട്യോളും


ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ.

46 comments:

jayanEvoor said...

ചേച്ചീ....
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.
കവയിത്രിക്കും പുറത്തിറങ്ങാൻ പോകുന്ന പുസ്തകത്തിനും നൂറു നൂറാശംസകൾ!

ഉപാസന || Upasana said...

അറിയാത്ത പലതും ഇപ്പോള്‍ അറിയുന്നു. അപ്പോള്‍ ബഹുമാനം വര്‍ദ്ധിക്കുന്നു
:-)

.. said...

..
അനുമോദനങ്ങള്‍ :)
..

chithrakaran ചിത്രകാരന്‍ said...

ശാന്തടീച്ചര്‍ക്കും,ബ്ലോഗിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്ന
പുസ്തകത്തിനും ചിത്രകാരന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ !!!

ഒരു നുറുങ്ങ് said...

ടീച്ചറേ....
ജയന്‍ ഡോക്ടര്‍ടെ കണ്ണുകള്‍
സന്തോഷം കൊണ്ട് നിറഞ്ഞു,എന്‍റെ
കണ്ണും ഖല്‍ബും ഏറെ നിറഞ്ഞു !
ഐശ്വര്യമായിരിക്കട്ടെ..ആശംസകൾ !!

mini//മിനി said...
This comment has been removed by the author.
വിനുവേട്ടന്‍ said...

ഹാറൂണ്‍ഭായിയെക്കുറിച്ച്‌ എഴുതിയത്‌ വായിച്ചപ്പോഴൊന്നും അറിഞ്ഞിരുന്നില്ലല്ലോ ഇതൊന്നും ടീച്ചറേ...

ഇടശ്ശേരിയുടെ നാലുവരികള്‍ ഇവിടെ കുറിക്കട്ടെ...

എനിയ്ക്ക്‌ രസമീ നിമ്നോന്നതമാം
വഴിയ്ക്ക്‌ തേരുരുള്‍ പായിയ്ക്കാന്‍
ഇതേതിരുള്‍ക്കുഴി മേലുരുളട്ടെ
വിടില്ല ഞാനീ രശ്മികളെ...

ആ രശ്മികളെ മുറുകെപ്പിടിച്ച്‌ ജൈത്രയാത്ര തുടരുന്ന ടീച്ചര്‍ക്ക്‌ എല്ലാ മംഗളങ്ങളും...

krishnakumar513 said...

ആശംസകളും,അനുമോദനങ്ങളും ചേച്ചീ...

സോണ ജി said...

ചിലര്‍ അങ്ങനെയാണ്..വിധിയെ അമ്മാനമാട്ടും .ഒത്തിരി സന്തോഷം ഉണ്ട് ഈ വാര്‍ത്തകള്‍ വായിച്ചപ്പോള്‍.....മറ്റുള്ളവര്‍ക്ക് ഈ ടീച്ചര്‍ പ്രചോദനത്തിന്റെ അമൃത് നേദിക്കട്ടെ...............അഭിനന്ദനങ്ങള്‍

ബിജുകുമാര്‍ alakode said...

ചിലരങ്ങനെയാണ്. അവരുടെ മുന്‍പില്‍ പുഴ വഴിമാറും. മലകള്‍ നെടുകെപിളരും. വിധി പരാജയപ്പെടും. അത്തരമൊരാളുടെ മുന്‍പില്‍ അധികമൊന്നും കമന്റാനുള്ള യോഗ്യത ഈയുള്ളവനില്ല. ഈ അധിക പ്രസംഗം പൊറുക്കുക.
കാവുമ്പായി സമരത്തിലെ ഒരു ധീരസേനാനിയുടെ കൊച്ചുമോളുടെ ബ്ലോഗില്‍ ഒരു കമന്റെഴുതാന്‍ സാധിയ്ക്കുന്നത് ഭാഗ്യം. ആ സമരത്തെക്കുറിച്ച് പഠിയ്ക്കണമെന്നും എഴുതണമെന്നും ആഗ്രഹമുണ്ട്..

shaji.k said...

ടീച്ചറെ സന്തോഷം തോന്നുന്നു.അഭിനന്ദനങ്ങള്‍.

mini//മിനി said...

എല്ലാം വായിച്ചപ്പോൾ കൂടുതൽ എഴുതണമെന്ന് തോന്നി. ബ്ലോഗ് എന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു സ്വാതന്ത്ര്യത്തിലേക്കുള്ള കുതിപ്പാണ്. ഒരു അദ്ധ്യാപിക ആയി, ഇപ്പോൾ അരങ്ങിൽ നിന്ന് അണിയറയിലേക്ക് നീങ്ങിയ ഞാൻ, എല്ലാവിധ ആശംസകളും താങ്കൾക്ക് നേരുന്നു.
സമയം ഉള്ളപ്പോൾ എന്റെ അനുഭവങ്ങൾ വായിക്കാം.
മിനിലോകം.
http://mini-minilokam.blogspot.com/

Aneesh TV said...

I will really miss it...(((

K@nn(())raan*خلي ولي said...

@@

കണ്ണൂരുകാരിയാം ടീച്ചറേ വായിച്ചു
കണ്ണു നിറഞ്ഞൂ, കരഞ്ഞുപോയ്‌ ഞാന്‍
എണ്ണിയാല്‍ തീരാത്ത ഭാവുകം നേരുന്നു
മണ്ണിലും വിണ്ണിലും പാറിപ്പറക്ക നീ

നല്ലൊരു നാളേ വരുന്നു നിന്നക്കായ്‌
നന്മകള്‍ വാരി വിതറട്ടെ തമ്പുരാന്‍
നശ്വരമില്ലാത്ത സ്നേഹവും കര്‍മ്മവും
വിശ്വം ജയിക്കാന്‍ കഴിയും, കഴിയട്ടെ

തമ്മില്‍ പരിചയമില്ലെങ്കിലെന്താ,
തല്ലും തലോടലും എന്നുമുണ്ടാകണം
എന്റൊരു ബ്ലോഗില്‍ കയറിയിറങ്ങേണം
എന്നിട്ടതില്‍ നല്ല കമന്റു വേണം.(സങ്കടം കൊണ്ട് എഴുതിപ്പോയതാ ടീച്ചറേ. ദൈവം ടീച്ചര്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളും നല്‍കട്ടെ എന്ന് കണ്ണൂരാനും ശ്രീമതിയും പ്രാര്‍ഥിക്കുന്നു. ധൈര്യമായി മുന്നോട്ടു നീങ്ങൂ. കണ്ണൂരാനല്ലേ പറയുന്നേ)

(കൊലുസ്) said...

എന്റെ ബ്ലോഗില്‍ കമന്റു ഇട്ടതിനു നന്ദി. ഇപ്പോഴാ നിങ്ങളെപ്പറ്റി അറിയുന്നെ. ഇതൊക്കെ വായിച്ചപ്പോള്‍ സങ്ങടായി. സുഖം ആശംസിക്കുന്നു.

Faisal Alimuth said...

ജീവിതം പോരാട്ടമായിത്തന്നെ തുടരട്ടെ...!!
വിജയിക്കട്ടെ..!!
എല്ലാ ആശംസകളും..!

മുകിൽ said...

അറിയില്ലായിരുന്നു, ഇതെല്ലാം.. സന്തോഷം. മനസ്സു നിറഞ്ഞ സന്തോഷം. ആശംസകള്‍.

പ്രയാണ്‍ said...

ആശംസകള്‍.

Rare Rose said...

ആ മനക്കരുത്തിനൊരു സല്യൂട്ട്..

ഇടയ്ക്കൊക്കെ ജീവിതത്തില്‍ ഇടറി നില്‍ക്കേണ്ടി വരുമ്പോള്‍ മുന്നിലെ വഴിയിലൂടെ ഇങ്ങനെയും ചിലര്‍ ധീരതയോടെ നടന്നു പോയിട്ടുണ്ടെന്നുള്ള അറിവ് എന്നെ പോലുള്ളവര്‍ക്ക് നല്‍കുന്ന പ്രചോദനം അത്രയ്ക്കാണു.നന്ദി ടീച്ചര്‍..

Naushu said...

ഹൃദയം നിറഞ്ഞ ആശംസകള്‍.....

ജിമ്മി ജോൺ said...

ആശംസകള്‍... അനുമോദനങ്ങള്‍...

തൂലിക നാമം ....ഷാഹിന വടകര said...

ബ്ലോഗ്‌ കണ്ടു ..
ഒരിക്കല്‍ പോലും കണ്ടില്ലെങ്കിലും
ബ്ലോഗില്‍ പിന്തുടരും പോലെ ടീച്ചറെ
എന്‍റെ മനസ്സിലും പിന്തുടരുന്നു ..

ഒരായിരം ആശംസകള്‍ നേരുന്നു ..
വീണ്ടും വരാം ഇത് വഴി ....

ശ്രീനാഥന്‍ said...

എന്താണെഴുതേണ്ടതെന്നറിയില്ല, പറഞ്ഞാൽ അത്ര ശരിയാകയില്ല, മനസ്സു മുഴുവൻ നിറഞ്ഞു ഞാൻ എല്ലാ നന്മകളും നേരുന്നു, കാവുമ്പായിയുടെ ഉജ്വലചരിത്രം വഴികാട്ടിയാകട്ടെ!

vasanthalathika said...

ധീരോദാത്തജീവിതത്തിനു നമസ്കാരം.ടീച്ചര്‍ക്ക് മംഗളങ്ങള്‍ നേരുന്നു..

Anonymous said...

അറിയാത്ത പലതും ഇപ്പോള്‍ അറിയുന്നു. അപ്പോള്‍ ബഹുമാനം വര്‍ദ്ധിക്കുന്നു (kaTa: upsasana)

All the best! Keep writing.
-p@tteri

smitha adharsh said...

മനോരമയില്‍ കണ്ടിരുന്നു.പക്ഷെ,അപ്പോള്‍ അറിഞ്ഞില്ല അത് ഈ ശാന്ത ടീച്ചര്‍ ആണ് എന്ന്.
സന്തോഷം തോന്നുന്നു,ഒപ്പം അഭിമാനവും.ടീച്ചറും ബൂലോകത്തിലെ മെമ്പര്‍ ആണല്ലോ എന്നതില്‍
ഭാവുകങ്ങള്‍.

Anil cheleri kumaran said...

hearty congrats..

mayflowers said...

ഞാനെന്താണ് എഴുതുക??
ആ മനക്കരുത്ത്തിനു മുമ്പില്‍ ഒരു സല്യൂട്ട്..
ഒരായിരം ആശംസകള്‍..

skcmalayalam admin said...

ബെസ്റ്റ് വിഷസ്,....

Anonymous said...

Real Great! Congratulations dear teacher.

ഡി .പ്രദീപ് കുമാർ said...

ഈ ജീവിതകഥ ആവേശകരം.
ഇനിയും മുന്നോട്ട്!
ആശംസകൾ.

Wash'Allan JK | വഷളന്‍ ജേക്കെ said...

Best Wishes

MARIYATH said...

ടീച്ചറിന്റെ ലോകം ഇനിയുമൊരുപാട് വിശാലമാകട്ടെ.
മനസ്സു നിറഞ്ഞ ആശംസകൾ.

അക്ഷരം said...

പ്രിയപ്പെട്ട ടീച്ചറെ ,
ടീച്ചര്‍ ഈ ബ്ലോഗുലകത്തിന് തന്നെ പ്രചോദനവും , അഭിമാനവും ആണ് ...
പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്തു , ജീവിതത്തില്‍ മുന്നേറിയ ടീചെരിനു ഇനിയും മുന്നേറാനുള്ള ആശംസകള്‍ :)

ഭാനു കളരിക്കല്‍ said...

ഈ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു ടീച്ചര്‍.

ചിതല്‍/chithal said...

അഭിനന്ദനങ്ങൾ!

Anonymous said...

ഇനിയുമൊരുപാട് താളുകൾ
വിരിയട്ടെ....
വെളിച്ചം കാണട്ടെ കൃതികളിനിയും!
ചേച്ചിക്കെന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ !!

പൊറാടത്ത് said...

പൂര്‍ണ്ണാരോഗ്യവും സൗകര്യങ്ങളും ഉണ്ടായിട്ടൂപോലും, പലര്‍ക്കും എത്താന്‍ കഴിയാത്തത്ര ഉയരങ്ങള്‍ കീഴടക്കിയ ഈ മനക്കരുത്തിന്‌ എല്ലാ ഭാവുകങ്ങളും..

Anonymous said...

ഇനി ഞാനെന്ത് പറയാന്‍ ...

പറയാനുള്ളതെല്ലാം ഇവര്‍ പറഞ്ഞു

ആശംസകള്‍

ബഷീർ said...

വളരെ സന്തോഷം...ആ നിറഞ്ഞ ചിരിയുടെ പിന്നിലെ കഥകൾ മറ്റുള്ളവർക്ക് ആത്മ വിശ്വാസമേകാനുതകുന്നത് തന്നെ..സംശയമില്ല.

ഉപാസന പറഞ്ഞപോലെ, അറിഞ്ഞപ്പോൾ ബഹുമാനം വർദ്ധിക്കുന്നു.

ആശംസകൾ.. അഭിനന്ദനങ്ങൾ..

ബഷീർ said...

O.T

പുസ്തകം ഇറങ്ങിയാൽ വാങ്ങിക്കണം. എവിടെ കിട്ടുമെന്ന് അറിയിക്കുമല്ലോ

Anonymous said...

A touching experience.The life you led is an inspiration for others.

Jishad Cronic said...

വിജയിക്കട്ടെ എല്ലാ ആശംസകളും....

rafi said...

അനുമോദനങ്ങള്‍

ദീപുപ്രദീപ്‌ said...

ഇത് വായിച്ചു കഴിഞ്ഞു എന്താ പറയേണ്ടത് എന്നറിയില്ല.....പറയാന്‍ തക്ക യോഗ്യതയുമെനിക്കില്ല .എങ്കിലും ,

ആശംസകള്‍ നേരുന്നു.

Echmukutty said...

ഞാൻ വൈകി.
ഓരോ ഇഞ്ചും പൊരുതി നേടിയതിനോടെല്ലാമുള്ള ബഹുമാനം.....ആദരവ്....എല്ലാം മനസ്സിൽ നിറയുന്നു.
ഒരുപാട് ആശംസകൾ.
സന്തോഷം.