Saturday, November 14, 2009

ശിശുദിനത്തിൽ

കണ്ണീരുണങ്ങാ ശൈശവമുഖങ്ങൾ


കണ്മുന്നിൽ നിര നിരയായ്‌ ചുണ്ടു


പിളർത്തവേയാത്മാവിലുണരുമ-


ശാന്തിയിലുറങ്ങാമോ സ്വൈര്യമായ്‌...?

12 comments:

ശ്രീ said...

ശിശുദിനാശംസകള്‍

bhoolokajalakam said...

കൊള്ളാം ചേച്ചി

ശ്രീജ എന്‍ എസ് said...

കവിതയെക്കാള്‍ ഏറെ ആ പ്രൊഫൈലിലെ about me യെ പറ്റിയിട്ടു പറയാതെ പോകാന്‍ വയ്യ.."സ്നേഹനിരാസമെന്ന മരണത്തിലൂടെ പലവട്ടം കടന്ന്; ജീവിതത്തി൯റെ ചുഴികളിൽ കറങ്ങിത്തിരിഞ്ഞ്; എന്നെങ്കിലും പൊങ്ങിവരാമെന്ന് വെറുതേ…വെറുതേ കൊതിച്ച്; നീണ്ട രാവു മറക്കുന്നവൾ. ".മനോഹരമായി മനസ്സ് പകര്‍ത്തുന്ന ആള്‍ക്ക് കൂടുതല്‍ എഴുതാന്‍ കഴിയട്ടെ..

Anil cheleri kumaran said...

ശിശു
ദിനാശംസകള്‍.

നന്ദന said...

ഈ ശിശു ദിനത്തിലെങ്കിലും ശാന്തമായ്‌ ഉറങ്ങാന്‍ കഴിയട്ടെ ...
നന്‍മകള്‍ നേരുന്നു
നന്ദന

താരകൻ said...

kollam..aasamsakal

വീകെ said...

ഇതൂ നാലു വരിയിൽ മാത്രമെന്തേ ഒതുക്കിയത്..
ഇനിയും എന്തൊക്കെയോ എഴുതാനുള്ള പോലെ..

വൈകിയാണെങ്കിലും ശിശുദിനാശംസകൾ..

★ Shine said...

എന്തേ ഭയവും, നിരാശയും? അറിയാം, ഏറെ കാരണങ്ങൾ ഉണ്ട്‌ നമുക്കെല്ലാം ഉറക്കമില്ലതെ ഭയന്നു കിടക്കാൻ..എന്നാലും കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ, എല്ലാ ഭയങ്ങളും മറന്ന് സന്തോഷിക്കാൻ കഴിയേണ്ടേ? ഇനിയും എഴുതൂ.

രാജേഷ്‌ ചിത്തിര said...

നേരത്തെ പറഞ്ഞപോലെ ;
കൊള്ളാം ചേച്ചി

poor-me/പാവം-ഞാന്‍ said...

ഇനിയും പ്രതീക്ഷിച്ചു കൊണ്ട്..ഇപ്പോള്‍ വിട

OAB/ഒഎബി said...

ഇല്ലാ‍ട്ടൊ...
ആശംസകളോടേ

B Shihab said...

കൊള്ളാം