കവിതയെക്കാള്‍ ഏറെ ആ പ്രൊഫൈലിലെ about me യെ പറ്റിയിട്ടു പറയാതെ പോകാന്‍ വയ്യ.."സ്നേഹനിരാസമെന്ന മരണത്തിലൂടെ പലവട്ടം കടന്ന്; ജീവിതത്തി൯റെ ചുഴികളിൽ കറങ്ങിത്തിരിഞ്ഞ്; എന്നെങ്കിലും പൊങ്ങിവരാമെന്ന് വെറുതേ…വെറുതേ കൊതിച്ച്; നീണ്ട രാവു മറക്കുന്നവൾ. ".മനോഹരമായി മനസ്സ് പകര്‍ത്തുന്ന ആള്‍ക്ക് കൂടുതല്‍ എഴുതാന്‍ കഴിയട്ടെ..
എന്തേ ഭയവും, നിരാശയും? അറിയാം, ഏറെ കാരണങ്ങൾ ഉണ്ട് നമുക്കെല്ലാം ഉറക്കമില്ലതെ ഭയന്നു കിടക്കാൻ..എന്നാലും കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ, എല്ലാ ഭയങ്ങളും മറന്ന് സന്തോഷിക്കാൻ കഴിയേണ്ടേ? ഇനിയും എഴുതൂ.
12 comments:
ശിശുദിനാശംസകള്‍
കൊള്ളാം ചേച്ചി

ശിശു
ദിനാശംസകള്‍.
ഈ ശിശു ദിനത്തിലെങ്കിലും ശാന്തമായ് ഉറങ്ങാന്‍ കഴിയട്ടെ ...
നന്മകള് നേരുന്നു
നന്ദന
kollam..aasamsakal
ഇതൂ നാലു വരിയിൽ മാത്രമെന്തേ ഒതുക്കിയത്..
ഇനിയും എന്തൊക്കെയോ എഴുതാനുള്ള പോലെ..
വൈകിയാണെങ്കിലും ശിശുദിനാശംസകൾ..
എന്തേ ഭയവും, നിരാശയും? അറിയാം, ഏറെ കാരണങ്ങൾ ഉണ്ട് നമുക്കെല്ലാം ഉറക്കമില്ലതെ ഭയന്നു കിടക്കാൻ..എന്നാലും കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ, എല്ലാ ഭയങ്ങളും മറന്ന് സന്തോഷിക്കാൻ കഴിയേണ്ടേ? ഇനിയും എഴുതൂ.
നേരത്തെ പറഞ്ഞപോലെ ;
കൊള്ളാം ചേച്ചി
ഇനിയും പ്രതീക്ഷിച്ചു കൊണ്ട്..ഇപ്പോള്‍ വിട
ഇല്ലാട്ടൊ...
ആശംസകളോടേ
കൊള്ളാം
Post a Comment