Wednesday, November 21, 2018

വിശ്വാസം



അവരുമിവരും മറ്റവരുമലറി
‘വിശാസിക്കൊപ്പം.’
അതുകേള്‍ക്കെയെന്‍ വാ’യൊന്നുകൂടി
മുറുക്കിയടച്ചു.
അല്ലെങ്കില്‍ വിശ്വാസമതുവഴി
ഇറങ്ങിപ്പോയാലോ!  

4 comments:

mini//മിനി said...

മോഹപ്പക്ഷികാൾ പറക്കട്ടെ,,

Cv Thankappan said...

ഒതളങ്ങപ്പോലെ ഒഴുകുന്നവരുടെ ഗതിക്കേട്‌....
നിലയില്ലാത്ത കടലിലേയ്ക്ക് .....
ആശംസകൾ

Typist | എഴുത്തുകാരി said...

"വിശ്വാസം" അതാണല്ലോ ഇപ്പോള്‍ എല്ലാം.

വിനുവേട്ടന്‍ said...

വിശ്വാസത്തിലൂടെ അധികാരത്തിലേക്കുള്ള കുറുക്കുവഴി വെട്ടുന്നവർ നമ്മെ പിറകോട്ട് നടത്തുന്നു...