Wednesday, November 12, 2014

ക്ഷണക്കത്ത്

2014 നവംബര്‍ 16ന് വൈകുന്നേരം 4മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറിയില്‍വെച്ച് എന്റെ പുതിയ ബുക്ക് പ്രകാശനം ചെയ്യപ്പെടുന്നു. എല്ലാവരും ചടങ്ങില്‍ പങ്കെടുക്കണം.


4 comments:

ഒരു കുഞ്ഞുമയിൽപീലി said...

ആശംസകള്‍

mini//മിനി said...

ക്ഷണക്കത്ത് സ്വീകരിച്ചിരിക്കുന്നു,, പങ്കെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു...

കുഞ്ഞൂസ് (Kunjuss) said...

എല്ലാ ആശംസകളും ശാന്തേച്ചീ ...

Salim kulukkallur said...

ആശംസകള്‍.....!