കുടക് അമ്മാത്തിയില് പോര്കുപൈന് കാസില്‍ റിസോര്‍ട്ട് ആണ് ഇത്തവണ ഞങ്ങളുടെ ഓണത്തിനിടം. തറവാട്ട് കാരണവര്‍ ആദ്യം പടികയറട്ടെ.
ആരു വന്നാലും തുമ്പിക്കൊന്നുമില്ല.കളിച്ചാല്‍ മാത്രം മതി. പറക്കുകയാണോ തുമ്പീ.
മുറിയില്‍ നിന്നിറങ്ങി.ഇനി ചക്രക്കസേരയിലേക്ക്.
ചുമക്കാനെത്ര പേര്!
ന്റെ പുന്നാര മര്വോളെ
അച്ഛന് വാവയ്ക്ക് വാരിത്തരാം.
കൂട്ടാനെങ്ങനെയുണ്ട് മീനാക്ഷീ?
ദ്വാരപാലകര്‍
ഹൌ എന്തൊരു തണുപ്പ്
ചിരിയോ ചിരി
എരുമക്കാലീന നീന്താന്‍ പഠിപ്പിക്കണോ എന്നൊരു ചൊല്ല് കേട്ടിട്ടുണ്ടല്ലോ. അല്ല, അതിനിവര് ആളുകളാണല്ലോ.
കൊച്ചുകള്ളന്മാര്‍ കുളത്തില്‍ ഇറങ്ങാതെ നോക്കിയിരിക്കുകയാണ്.
കുളക്കരയില്‍
ശീതെടുക്ക്ന്നാ മക്കക്ക് ?
ഈ കോടമഞ്ഞും മലകളും സ്നേഹത്തിനു സാക്ഷി
ഇവരുടെ സ്നേഹം ആര്ക്കുമറിയേണ്ടേ?
വിഭവങ്ങള്‍ നോക്കി അമ്പരക്കേണ്ട.ഓണസദ്യ ഇല്ല.
കൊച്ചുമക്കളുടെ മധുവിധു കണ്ട് അസൂയപ്പെടേണ്ട കാര്യമില്ല.ഞങ്ങളിപ്പോഴും ചെറുപ്പം തന്നെ.
അച്ഛന് ഞാനില്ലേ.
ഞങ്ങളൊന്ന്
ഞാളൂണ്ട്
ഇതിലൊന്ന് തൊട്ടുനോക്കൂ
മോളും മരുമോളും
മൂവരും
കുടുംബവൃക്ഷം
മഞ്ഞും മലയും വിട തരൂ. ഓണം ബാക്കി നാട്ടില്‍.
7 comments:
സകുടുംബം...സസന്തോഷം....
അതേ.ഉള്ളതുകൊണ്ട് ഓണം.
അങ്ങിനെ ഓണാഘോഷമെല്ലാം ഗംഭീരമായല്ലോ..
ആഹ്ലാദം തുളുമ്പിനില്ക്കുന്ന സന്തുഷ്ടകുടുംബം.നന്മകള് എന്നുമെന്നും നിലനില്ക്കട്ടെ!
ആശംസകള്‍
സദ്യയേക്കാൾ, പുത്തനുടുപ്പിനേക്കാൾ എത്രയോ മേലെയാണ് കുടുംബാംഗങ്ങളുടെ ഒത്തൊരുമ, അതിലെ സന്തോഷം വയറും മനസ്സും നിറയ്ക്കുമല്ലോ....
ഓണാശംസകൾ ...!
കുഞ്ഞൂസ് പറഞ്ഞതാണ് കാര്യം.. ആശംസകൾ
ഓണാഘോഷം വൈവിദ്ധ്യമാർന്നതായി. പലസ്ഥലത്തുനിന്നും വന്നെത്തിയ വർണ്ണവസ്ത്രങ്ങൾ ധരിച്ച ബാലികാബാലന്‍മാരുടേയും കുടുംബാംഗങ്ങളുടെ ഒത്തുചേരൽ തന്നെയല്ലെ പൂക്കളം കൊണ്ടു അർത്ഥമാക്കുന്നത് ചലിക്കുന്ന പൂക്കളം.!
Post a Comment