Saturday, September 17, 2011

നമ്മുടെ സ്വന്തം മാതൃഭൂമിയിൽ ഞാനും

19 comments:

SHANAVAS said...

ഇന്നലെ മനോരമയില്‍ കണ്ടു,ടീച്ചറെ പറ്റി ഒരു ലേഖനം...ഞാന്‍ ജിജ്ഞാസയോടെ വായിച്ചു...കണ്ണൂര്‍ മീറ്റില്‍ കണ്ടു എങ്കിലും അടുത്ത് പരിചയപ്പെടാന്‍ കഴിഞ്ഞില്ല...ഖേദിക്കുന്നു...എല്ലാ ആശംസകളും..ഇനി ഗള്‍ഫിലേക്കും പോകാന്‍ തയ്യാറെടുക്കുന്നു എന്ന് അറിഞ്ഞു...അതിനും എന്റെ ആശംസകള്‍..

kARNOr(കാര്‍ന്നോര്) said...

എല്ലാ ആശംസകളും. ഗള്‍ഫില്‍(അബുദാബിയില്‍) വരികയാണെങ്കില്‍ അറിയിക്കണം :)

Unknown said...

നല്ല "വാര്‍ത്ത"
ആശംസകള്‍

മനോജ്‌ said...

it is wonderful to learn that u have become more and more a global citizen inspite of ur difficulties
manoj kurian hsst ghss skpm

കുഞ്ഞൂസ് (Kunjuss) said...

ശാന്തേച്ചീ, മോഹപക്ഷിയായി പറന്നു നടക്കാന്‍, വേദനകള്‍ മറക്കാന്‍ ഈശ്വരന്‍ ചേച്ചിയെ സഹായിക്കട്ടെ...

mini//മിനി said...

കണ്ടു, ആശംസകൾ

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ടീച്ചറുടെ ജീവിതം ഒരു പാട് പേര്‍ക്ക് പഠിക്കാന്‍ കഴിയുന്ന ഒരു പുസ്തകമാണ്. ഇനിയും ഒരു പാട് ദൂരം മുന്നോട്ടു പോകാന്‍ കഴിയട്ടെ./

ശ്രീനാഥന്‍ said...

വളരെ സന്തോഷം. റ്റീച്ചർക്ക് എന്റെ ആശംസകൾ!

ആളവന്‍താന്‍ said...

ആഹാ തകര്‍ത്തു ടീച്ചറേ....

വാല്യക്കാരന്‍.. said...

ടീച്ചറെ..കണ്ണൂരില്‍ വന്നിരുന്നു..
കണ്ടിരുന്നോ ഈ സുഹൃത്തിനെ..??

രാ രജീഷ് said...

പ്രിയ മോഹപ്പക്ഷി ,

ഇപ്പോള്‍ മോഹപ്പക്ഷി മോഹങ്ങള്‍ നേടുന്ന പക്ഷീയായി പക്ഷീയായി മാറിക്കൊണ്ടിരിക്കുന്നു...
മനോരമയില്‍ വായിച്ചു ..വളരെ സന്തോഷം തോന്നി ..ഒരു കഷ്ടപ്പടിലും തളരാതെ മോഹങ്ങളുടെ മാനത്ത്‌ ഉയര്‍ന്നു പറക്കാന്‍ ഈ പക്ഷിക്ക്‌ സാധിക്കട്ടെ ...ആശംസകള്‍..

ബഷീർ said...

ഗള്‍ഫിലേക്ക് സ്വാഗതം ... അബുദാബിയിലേക്ക് സുസ്വാഗതം :)

ChethuVasu said...

ടീച്ചറെ ! കൊട് കൈ !!
ഈയുള്ളവന്‍ പല തവണ സിങ്ങപ്പൂര്‍ പോയിട്ടുണ്ടെങ്കിലും ടീച്ചര്‍ കണ്ട അത്രയൊന്നും കണ്ടിട്ടില്ല ..വാസു ആകെ ചെറുതായ പോലെ :-) ... ടീച്ചര്‍ വാസുവിനെ തോല്‍പ്പിച്ചു കളഞ്ഞല്ലോ !! :-)

റശീദ് പുന്നശ്ശേരി said...

മുന്നേറുക ടീച്ചറെ ...
ആശംസകള്‍

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ആശംസകള്‍

kochumol(കുങ്കുമം) said...

വളരെ സന്തോഷം..ആശംസകള്‍

thankachha said...

6 ഏക്കെര്‍ സ്ഥലം വി.ല്പക്ക്മംഗലാപുരത് , വിട്ള , മെയിന്‍
രോടിനടുത് ,വില . നാല്പത് ലക്ഷം .എല്ലാ സിറ്റി സൌകരിയങ്ങളും അടുത്തു
ണ്ട് .ഉടമാസ്ഥന്റ്റെ ടെലിഫോണ്‍ നമ്പര്‍ .9886921208.
Email. thangachha@gmail.com

ഏറനാടന്‍ said...

സന്തോഷം. ഭാവുകങ്ങള്‍ നേരുന്നു.

Echmukutty said...

ഞാനിത് മാതൃഭൂമിയിൽ വായിച്ച അന്ന് തന്നെ മെയിലയച്ചിരുന്നില്ലേ?
അഭിനന്ദനങ്ങളും ആശംസകളും.....പൊരുതി നേടിയ ഒരു മിടുക്കിയെ കാണുമ്പോൾ എനിയ്ക്ക് വലിയ സന്തോഷമാണ്.