Tuesday, May 5, 2009

ഒരു പ്രണയത്തിന്നന്ത്യം



പ്രണയമൊരു
തൂവസ്പശമായി.
ചാറ്റല്‍ മഴയായി.
സപ്തസ്വരങ്ങളായി.
നീട്ടിയ കൈകളില്‍
ചെന്താമരപ്പൂവായി..
കൈകളതു
പിഴിഞ്ഞാ൪ത്തുമോന്തി.
അധരത്തിലൂടെ;
അന്നനാളത്തിലൂടെ;
ആമാശയത്തിലേക്ക്.  
പതുക്കെയെരിഞ്ഞു
തീരുവാനായി....


3 comments:

വരവൂരാൻ said...

ഇനി എന്തു ചെയ്യും ഈ ചെന്താമരപ്പൂ–
പോല൪പ്പിച്ച പ്രണയത്തിനു..
കവിത ഇഷ്ടപ്പെട്ടും

കൊട്ടോട്ടിക്കാരന്‍... said...

ഇതിനൊക്കെയെടുക്കുന്ന സമയം എത്ര കൂടുന്നുവോ അത്രയും സുന്ദരം ഈ പ്രണയം !
ആശംസകള്‍...

muraleedharan said...

santha teacher,
I gothrough the stories and some items in this blog. They are so cjear to understand, wishes you all the better in future


mgapooja
perumannu