Thursday, February 19, 2009

പ്രണയം

പറന്നുപോമപ്പൂപ്പൻ
താടിയായ്.
കാലാതിവര്ത്തിയായ്.
ഇല്ലായ്മയിലുണ്മയായ്.
രൂപമറ്റ്,
ഗന്ധമറ്റ്,
സ്വത്വംചോര്‍ന്ന്;
ആത്മഭാവമൊന്നായ്;
അനന്തതയിലലിഞ്ഞുചേരും

ഉദാത്തതയെൻ പ്രണയം.

2 comments:

വല്യമ്മായി said...

നല്ല നിര്‍‌വചനം .

ശാന്ത കാവുമ്പായി said...

വല്യമ്മായി‚

നന്ദി•