Thursday, March 8, 2018

വനിത

വനിതയിവളപൂര്‍വജീവി.
ഇത്രമേലക്രമമേറ്റിട്ടുമിതേവരെ
വംശനാശം സംഭവിച്ചില്ല.

No comments: