മോഹപ്പക്ഷി
ആത്മാവിന് നോവുകൾ സ്വപ്നങ്ങളായ് മാറ്റു- മിന്ദ്രജാലക്കാരെന് കൂട്ടുകാരക്ഷരങ്ങൾ
Wednesday, November 21, 2018
വിശ്വാസം
അവരുമിവരും മറ്റവരുമലറി
‘വിശാസിക്കൊപ്പം.’
അതുകേള്ക്കെയെന് വാ’യൊന്നുകൂടി
മുറുക്കിയടച്ചു.
അല്ലെങ്കില്‍ വിശ്വാസമതുവഴി
ഇറങ്ങിപ്പോയാലോ!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)