കണ്ടതാണ്,
കേട്ടതാണ്,
അറിഞ്ഞതാണ്.
എന്നാലൊന്നും മിണ്ടില്ല.
അടുത്ത മഴയിൽ പൊങ്ങിവരും.
ഒരു നീര്‍ക്കുമിള.
കൊന്നതിനും കൊല്ലിച്ചതിനും
സാക്ഷി പറയാന്‍!
അതുവരെ,
നീതിദേവത കണ്ണടച്ചുറങ്ങട്ടെ.
(അര്‍ത്ഥം കാരവന്‍ മാസികയില്‍ പ്രസിദ്ധീകരിച്ചത്.)
No comments:
Post a Comment