Wednesday, May 27, 2015

ഒ.എന്‍.വിക്ക്

പാട്ടിന്റെ പാലാഴിയിൽ നീന്തി
ആയിരം പൂര്‍ണചന്ദ്രന്മാർ കടന്നുപോയ്.
ആത്മാവിലമൃതകണമായ്‌ നിറയാൻ
പ്രിയ കവേ, മംഗളാശംസകൾ.
ആര്യ, ഭവാന് നേരട്ടെ
പിറന്നാളാശംസകൾ.
ഒരു മയില്‍പ്പീലിത്തുണ്ടം
കടമായെടുത്ത ഞാനുമങ്ങേയ്ക്ക്
ആയിരമാശംസകൾ.....

1 comment:

വിനോദ് കുട്ടത്ത് said...

ഭൂമിതന്നുപ്പു നുകര്‍ന്നു നീ പൈതലേ-
ഭൂമിതന്നുപ്പായി മാറുക.....
ഇതിൽ കൂടുതൽ എന്തെഴുതണം.....പ്രിയ കവിപാദങ്ങളില്‍ നമസ്കാരം.......
എന്തെഴുതണമോ അതെഴുതി .... ആശംസകൾ..