tag:blogger.com,1999:blog-1814833025830581438.post802721818652010007..comments2023-09-19T14:59:44.848+05:30Comments on മോഹപ്പക്ഷി: രക്ഷിക്കാനാവാതെ....ശാന്ത കാവുമ്പായിhttp://www.blogger.com/profile/02744490364330479699noreply@blogger.comBlogger29125tag:blogger.com,1999:blog-1814833025830581438.post-90942255563097877992009-10-05T19:39:21.846+05:302009-10-05T19:39:21.846+05:30നല്ലെഴുത്ത് ....നല്ലെഴുത്ത് ....മുരളിദാസ് പെരളശ്ശേരിhttps://www.blogger.com/profile/11483123897847775595noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-6812765627165789672009-10-05T19:38:06.736+05:302009-10-05T19:38:06.736+05:30നല്ലെഴുത്ത് ....നല്ലെഴുത്ത് ....മുരളിദാസ് പെരളശ്ശേരിhttps://www.blogger.com/profile/11483123897847775595noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-27390534339980228992009-10-02T07:31:46.697+05:302009-10-02T07:31:46.697+05:30സത്യത്തില്‍ ചിരിക്കാനാണ് തോന്നിയത്.ഇപ്പോള്‍ ബ്ലോഗാ...സത്യത്തില്‍ ചിരിക്കാനാണ് തോന്നിയത്.ഇപ്പോള്‍ ബ്ലോഗാന്‍ തുടങ്ങിയ ഞാന്‍ മുമ്പൊരിക്കല്‍ ഇതു പോലെ കിണറ്റിലെ നൈലോണ്‍ വലയില്‍ കുടുങ്ങിയ ചേരയെ വീട്ടില്‍ ഒറ്റക്കുള്ള സമയത്ത് ഒറ്റയടിക്ക് ശരിയാക്കുകയും വലയോടു കൂടി പൊട്ടക്കിണറ്റില്‍ എറിയുകയും ചെയ്തു.പിന്നെ ബ്ലോഗനായ ശേഷം “അണ്ണാന് കുഞ്ഞിനെ“ രക്ഷിക്കുകയും ചെയ്തു!.ചില സാഹചര്യങ്ങളില്‍ നമ്മളങ്ങിയാണ്.അതില്‍ വലിയ തെറ്റില്ല.ഏതായാലും ടീച്ചറെ മനസ്സിലാക്കാന്‍ കഴിഞ്ഞു.അഭിനന്ദനങ്ങള്‍!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-69374062679060180692009-09-18T12:37:34.206+05:302009-09-18T12:37:34.206+05:30Ammage... thakarppan... njan ellathe poyi.. alleng...Ammage... thakarppan... njan ellathe poyi.. allengil... i would have tried...heheheAnonymoushttps://www.blogger.com/profile/06357351603184943447noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-87236309345213544212009-09-16T17:22:04.926+05:302009-09-16T17:22:04.926+05:30Again, had a good reading...keep it upAgain, had a good reading...keep it upShaivyam...being nostalgichttps://www.blogger.com/profile/03314219737740979725noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-71646692116484442252009-09-12T13:46:11.463+05:302009-09-12T13:46:11.463+05:30ഒരു പാബിന്റെ ജീവനോട് ഇത്ര കാരുണ്യം കാണിച്ച നിങ്ങളോ...ഒരു പാബിന്റെ ജീവനോട് ഇത്ര കാരുണ്യം കാണിച്ച നിങ്ങളോട് ആരാധന തോന്നുന്നു.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-13845581582047789312009-09-08T18:09:18.213+05:302009-09-08T18:09:18.213+05:30പ്രവീൺ എപ്പോഴും സ്വാഗതം.പ്രവീൺ എപ്പോഴും സ്വാഗതം.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-28470415797937686402009-09-08T18:06:44.570+05:302009-09-08T18:06:44.570+05:30പ്രവീൺ എപ്പോഴും സ്വാഗതം.പ്രവീൺ എപ്പോഴും സ്വാഗതം.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-28131103551489270152009-09-02T23:28:59.086+05:302009-09-02T23:28:59.086+05:30njaan orupaadu late aayaanu ee page el athunnathu....njaan orupaadu late aayaanu ee page el athunnathu..........

teacher nta vaakkukal anikkunarvaakunoo.......

www.pranavom.wetpaint.com

prav9990@gmail.comPRAVEENhttps://www.blogger.com/profile/03195789070644290917noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-5696669487793499042009-09-02T20:12:13.254+05:302009-09-02T20:12:13.254+05:30കൊട്ടോട്ടിക്കാരൻ,സബിത നന്ദി.വരവൂരാൻ ഈ ജോലിയും അറിയ...കൊട്ടോട്ടിക്കാരൻ,സബിത നന്ദി.വരവൂരാൻ ഈ ജോലിയും അറിയാമെന്ന് എനിക്കറിയില്ലായിരുന്നു.മോനേ ഗോപിക്കുട്ടാ,നിന്റെ ധൈര്യത്തിലെനിക്ക് ഒട്ടും സംശയമില്ല.കാട്ടിപ്പരുത്തി വന്നതിൽ ഒരുപാട് സന്തോഷമുണ്ട്.സുരേഷ്കുമാർ ഇടക്കെല്ലാം കാണണം.അജ്നാതയ്ക്ക് പ്രത്യേക നന്ദി.മഴക്കിളി വീണ്ടും വരണം.ഒഎബി രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നു.വയനാടൻ വയിച്ചതിൽ സന്തോഷം.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-77571422062163562152009-08-31T19:40:52.305+05:302009-08-31T19:40:52.305+05:30ഒരിക്കൽ ഇതു വഴിവരെ വന്നിട്ടും വായിക്കാതെ പോയതാണു.
...ഒരിക്കൽ ഇതു വഴിവരെ വന്നിട്ടും വായിക്കാതെ പോയതാണു.
ഇന്നിപ്പോൾ വായിച്ചു.മനസ്സിൽ തട്ടി കുറിപ്പു.

ഓണാശംസകൾവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-9046238948804677372009-08-31T05:49:18.037+05:302009-08-31T05:49:18.037+05:30രക്ഷിക്കാൻ വഴികളേറെ ഉണ്ടായിരുന്നിട്ടും????രക്ഷിക്കാൻ വഴികളേറെ ഉണ്ടായിരുന്നിട്ടും????OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-64678238333676526302009-08-28T19:32:50.860+05:302009-08-28T19:32:50.860+05:30ടീച്ചര്‍,
നന്നായി എഴുതിയിരിക്കുന്നു..അഭിനന്ദ...ടീച്ചര്‍,
നന്നായി എഴുതിയിരിക്കുന്നു..അഭിനന്ദനങ്ങള്‍...മഴക്കിളിhttps://www.blogger.com/profile/01369323498292915688noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-52642779814926497572009-08-26T19:25:41.100+05:302009-08-26T19:25:41.100+05:30ithu poloru cherakkatha ende veettilum nadannirunn...ithu poloru cherakkatha ende veettilum nadannirunnu..annu athive rakshikkaanaayenkilum murinja dehavumaayi athu izhanju neengunna kaazhcha teacharude kurippu vaayuichappol ormavannu...chera evidayenkilum jeevichirippundaakumenkil athenne nandipoorvam smarikkukayaayirikkum...athalla, valavachu kudukkiyathinu shapikkukayaayirikkumo?Anonymousnoreply@blogger.comtag:blogger.com,1999:blog-1814833025830581438.post-16277450012720084822009-08-24T00:04:23.231+05:302009-08-24T00:04:23.231+05:30Rakshpeduka ennathu avarude yogam poleyalle...!
M...Rakshpeduka ennathu avarude yogam poleyalle...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-41185700806842100152009-08-23T12:12:05.608+05:302009-08-23T12:12:05.608+05:30ഒരു ചെറിയ കാര്യം അത്രതന്നെ ചെറുതായി പറയുന്നതിലെ മന...ഒരു ചെറിയ കാര്യം അത്രതന്നെ ചെറുതായി പറയുന്നതിലെ മനോഹാരിത അസ്സലായി-
ടീച്ചറെഴുത്തു കൊള്ളാം- ഭാവുകങ്ങള്കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-22905989606417141002009-08-22T12:04:57.973+05:302009-08-22T12:04:57.973+05:30എന്റെ ടീച്ചറേ, ഒരു വാക്ക് ഈ ഗോപികുട്ടനോടു പറയാമായി...എന്റെ ടീച്ചറേ, ഒരു വാക്ക് ഈ ഗോപികുട്ടനോടു പറയാമായിരുന്നില്ലേ?.. ഛെ!! കഷ്ട്ടായി.. ഇനി എന്തു ചെയ്യാനാ!! നേരത്തേ അറിഞ്ഞുരുന്നേല് പാമ്പ് എന്ന കേള്‍ക്കുമ്പോളേക്കും സ്ഥലം കാലിയാക്കായിരുന്നു.!!!!ഗോപിക്കുട്ടന്!!Gopikuttan!!!!https://www.blogger.com/profile/00735508338697842538noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-25674789153744639852009-08-19T22:16:18.737+05:302009-08-19T22:16:18.737+05:30ഒരു വിസിലടിക്കാമായിരുന്നില്ലേ ഞാൻ വരുമായിരുന്നല്ലോ...ഒരു വിസിലടിക്കാമായിരുന്നില്ലേ ഞാൻ വരുമായിരുന്നല്ലോ...സാരമില്ലാ മനസ്സിൽ അങ്ങിനെ തോന്നിയല്ലോ..ആ നല്ല മനസ്സിനു നന്ദി. എനിക്കും തീരെ ഇഷ്ടമാല്ലാത്ത് ഒരു കാര്യമാണു മറ്റു ജീവികളെ കൊല്ലുകാ എന്നുള്ളത്..നല്ല അവതരണംവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-90668645667058061182009-08-19T19:14:14.739+05:302009-08-19T19:14:14.739+05:30nalla avatharanamnalla avatharanamസബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-19167818655995698042009-08-19T00:14:34.694+05:302009-08-19T00:14:34.694+05:30ഇതു നല്ലകാര്യം തന്നെ, ഇങ്ങനെ ചിന്തിയ്ക്കാനെങ്കിലും...ഇതു നല്ലകാര്യം തന്നെ, ഇങ്ങനെ ചിന്തിയ്ക്കാനെങ്കിലും പറ്റുന്നത്. പ്രവര്‍ത്തിയ്ക്കാന്‍ താനേ ധൈര്യം വന്നുകൊള്ളും.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-20086671553966271902009-08-18T18:35:41.486+05:302009-08-18T18:35:41.486+05:30വീരു ആദ്യമായി കാണുകയാണ്.വന്നതിൽ സന്തോഷംവീരു ആദ്യമായി കാണുകയാണ്.വന്നതിൽ സന്തോഷംശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-2118373167776165002009-08-18T18:23:41.823+05:302009-08-18T18:23:41.823+05:30രമണിക,കുമാരൻ,ചാണക്യൻ,നിരക്ഷരൻ,എഴുത്തുകാരി നിങ്ങളെയ...രമണിക,കുമാരൻ,ചാണക്യൻ,നിരക്ഷരൻ,എഴുത്തുകാരി നിങ്ങളെയെല്ലാം കണ്ടതിൽ ഒരുപാട് സന്തോഷം.
'പാമ്പിനേയും പഴുതാരയേയും തല്ലിക്കൊല്ലുക തന്നെ വേണം'പക്ഷേ സുഹൃത്തേ അവയും ഈ ഭൂമിയുടെ അവകാശികൾ തന്നെയല്ലേ? നമ്മളവയുടെ കടിയിൽപ്പെടാതെ നോക്കുകയല്ലേ വേണ്ടത്? നമുക്കിഷ്ടമില്ലാത്ത ജീവികളെയെല്ലാം കൊന്നൊടുക്കിയാൽ ഒരുപാട് പാരിസ്ഥിക പ്രശ്നങ്ങളുണ്ടാകില്ലേ?
പിന്നെ ഇതൊന്നും ഓർത്തിട്ടല്ല അതിനെ രക്ഷിക്കാൻ ശ്രമിച്ചത്.അതങ്ങനെ സംഭവിച്ചു.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-51818498542326429632009-08-18T16:34:13.921+05:302009-08-18T16:34:13.921+05:30innaththe kaalathum ithra hrudayaalukkal undo??innaththe kaalathum ithra hrudayaalukkal undo??VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-18932138575079199132009-08-18T16:33:31.549+05:302009-08-18T16:33:31.549+05:30nandi...thankalude nalla manassinu !!!nandi...thankalude nalla manassinu !!!VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-22111216528109210492009-08-18T13:16:58.356+05:302009-08-18T13:16:58.356+05:30ചിലപ്പോള്‍ അങ്ങനെയാണ്. നമ്മള് എത്ര പരിശ്രമിച്ചിട്...ചിലപ്പോള്‍ അങ്ങനെയാണ്. നമ്മള് എത്ര പരിശ്രമിച്ചിട്ടും ഫലം കിട്ടാത്ത ഒരു അവസ്ഥ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com