tag:blogger.com,1999:blog-1814833025830581438.post4577603241090768115..comments2023-09-19T14:59:44.848+05:30Comments on മോഹപ്പക്ഷി: വിമർശനാത്മക പ്രണയംശാന്ത കാവുമ്പായിhttp://www.blogger.com/profile/02744490364330479699noreply@blogger.comBlogger19125tag:blogger.com,1999:blog-1814833025830581438.post-24690693542415057782012-03-19T12:55:10.076+05:302012-03-19T12:55:10.076+05:30വളരെ നന്നായിട്ടുണ്ട് ലേഖനംവളരെ നന്നായിട്ടുണ്ട് ലേഖനംAnonymoushttps://www.blogger.com/profile/14173413969420632643noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-22209717145911484872012-02-02T15:25:43.297+05:302012-02-02T15:25:43.297+05:30സ്നേഹം അവസാനിക്കാത്ത ലോകത്തേക്ക് യാത്രയായ സുകുമാര്‍...സ്നേഹം അവസാനിക്കാത്ത ലോകത്തേക്ക് യാത്രയായ സുകുമാര്‍ അഴീക്കോടിന് ആദരപൂര്‍വം സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-27107825079636436632012-01-11T11:13:10.244+05:302012-01-11T11:13:10.244+05:30ആരെയൊക്കെയോ ബോധ്യപ്പെടുത്തി നല്ലപിള്ള ചമഞ്ഞു കാലം ...ആരെയൊക്കെയോ ബോധ്യപ്പെടുത്തി നല്ലപിള്ള ചമഞ്ഞു കാലം
കഴിക്കും.മറ്റുള്ളവരുടെ മുന്നിൽ ഇമേജ് സൂക്ഷിക്കാൻ സ്വന്തം ഹൃ
ദയത്തോട് അനീതി കാണിക്കും.അതിനിടയിൽ സ്വന്തം ഇഷ്ടങ്ങ
ളും ആഗ്രഹങ്ങളും മരവിച്ച് മൃദുലവികാരങ്ങളെല്ലാം കരിഞ്ഞുപോയി
ല്ലെങ്കിലേ അത്ഭുതമുള്ളൂ.

Thannethaan ariyathavan ethra kemanaayaalum ee anthya nimishangalilenkilum aa vilasini teachere guruvaayi swekarichukondu venamenkil sukumarinu kannadaykkaam.
anganenkil adutha janmathilenkilum "eeswarapremam" athava "eeswaran" enthennu aRiyaan sukumaranu kazhinjekkaam......perum ,perumayum.awardukalumonnum koode kondu pokillallo...ennal vilasiniyude premam kondupovukathanne cheyyumdoctorvenuhttps://www.blogger.com/profile/17457452604825522797noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-60784877087757251912012-01-09T15:27:22.037+05:302012-01-09T15:27:22.037+05:30പ്രണയവും ജീവിതവുമൊന്നും മലയാളിക്ക് സ്വന്തമല്ലല്ലോ....പ്രണയവും ജീവിതവുമൊന്നും മലയാളിക്ക് സ്വന്തമല്ലല്ലോ.മറ്റാരൊ
ക്കെയോ തീരുമാനിക്കുന്നതനുസരിച്ച് മലയാളി ജീവിച്ചുതീർക്കുന്നു.
ആരെയൊക്കെയോ ബോധ്യപ്പെടുത്തി നല്ലപിള്ള ചമഞ്ഞു കാലം
കഴിക്കും.മറ്റുള്ളവരുടെ മുന്നിൽ ഇമേജ് സൂക്ഷിക്കാൻ സ്വന്തം ഹൃ
ദയത്തോട് അനീതി കാണിക്കും.അതിനിടയിൽ സ്വന്തം ഇഷ്ടങ്ങ
ളും ആഗ്രഹങ്ങളും മരവിച്ച് മൃദുലവികാരങ്ങളെല്ലാം കരിഞ്ഞുപോയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇഷ്ടപ്പെട്ടൊരു വ്യക്തിയെ സ്നേഹിക്കുക എന്നത് ഏതൊരാളുടെയും അവ്കാശമാണ്.ആവശ്യമാണ്.അത് പാടില്ല എന്നുപറയാൻ സമൂഹ ത്തിനോ,ബന്ധുക്കൾക്കോ അധികാരമില്ല.പലപ്പോഴും ഇല്ലാത്ത അധി
കാരം പ്രയോഗിച്ചിട്ടാണ് പലരുടേയും ജീവിതത്തെ നശിപ്പിക്കുന്നത്. ഈ വരികൾ ചിന്തിപ്പിക്കുന്നൂ..ഇത് തന്നെയല്ലേ നമ്മുടെ നാട്ടിൽ നടക്കുന്നത്...സഖേ നല്ല എഴുത്തിനെന്റെ അഭിവാദ്യങ്ങൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-47817292774777222012011-12-24T10:02:09.854+05:302011-12-24T10:02:09.854+05:30ദൈവമേ, ഇതിനെയെങ്കിലും നല്ല കണ്ണോടെ കാണാന്‍ മലയാളിക...ദൈവമേ, ഇതിനെയെങ്കിലും നല്ല കണ്ണോടെ കാണാന്‍ മലയാളിക്കു നല്ല കണ്ണു കൊടുക്കണേ.
(ചില്പ്പോ മാഷിനി രോഗശയ്യ വിട്ടെഴുന്നേറ്റു ഉഷാറാവും എന്നെന്റെ മനസ്സു പറയുന്നു. പ്രണയത്തിന്റെ ശക്തി നിസ്സാരമാണോ!)

എക്സാറ്റിലി കലാവല്ലഭാ, ടീച്ചറുടെ മറുപടി ഞാനും ആവര്‍ത്തിക്കുന്നു.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-23582479248067579792011-12-23T13:45:34.012+05:302011-12-23T13:45:34.012+05:30നല്ലത് വരട്ടെ...നല്ലത് വരട്ടെ...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-42388546552324191352011-12-23T06:05:12.701+05:302011-12-23T06:05:12.701+05:30നനായി ലേഖനം, ആ, ആർക്കറിയാം?നനായി ലേഖനം, ആ, ആർക്കറിയാം?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-4233902816729566822011-12-21T01:37:08.620+05:302011-12-21T01:37:08.620+05:30നല്ല വായന സമ്മാനിച്ചു.. നന്ദി.നല്ല വായന സമ്മാനിച്ചു.. നന്ദി.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-23979021760343259652011-12-20T22:40:00.276+05:302011-12-20T22:40:00.276+05:30സ്വകാര്യതകള്‍ ഇത്രയൊക്കെ ചര്‍ച്ച ചെയ്യപ്പെടെണ്ടതാണ...സ്വകാര്യതകള്‍ ഇത്രയൊക്കെ ചര്‍ച്ച ചെയ്യപ്പെടെണ്ടതാണോ?
അഴീക്കോടിന്റെ സന്ദര്‍ശകര്‍ക്കായി കോളങ്ങള്‍ ഒഴിച്ച് വിട്ടു രോഗശയ്യ പൂരപ്പറമ്പാക്കുകയാണ് മാധ്യമങ്ങള്‍...ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-43241440468607203002011-12-20T19:00:31.048+05:302011-12-20T19:00:31.048+05:30ഒരു വിശുദ്ധ പ്രണയത്തിന്റെ ബാക്കി പത്രം.. നന്നായി....ഒരു വിശുദ്ധ പ്രണയത്തിന്റെ ബാക്കി പത്രം.. നന്നായി...

ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്രഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-55890560740674676092011-12-20T17:38:55.439+05:302011-12-20T17:38:55.439+05:30ഒന്ന് മാറ്റിച്ചിന്തിക്കെന്റെ കലാവല്ലഭാ.സംരക്ഷണം
ആവ...ഒന്ന് മാറ്റിച്ചിന്തിക്കെന്റെ കലാവല്ലഭാ.സംരക്ഷണം
ആവശ്യമുള്ളവർക്കാണ് കൊടുക്കേണ്ടത്.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-77958602452692562302011-12-20T15:10:47.144+05:302011-12-20T15:10:47.144+05:30Seen No. 1
എന്തിനായിരുന്നു അവർ പിരിഞ്ഞത്?എന്തിനായി...Seen No. 1
എന്തിനായിരുന്നു അവർ പിരിഞ്ഞത്?എന്തിനായിരുന്നു പരസ്പരം
പിണങ്ങിയത്?
.വിവാഹംകഴിക്കാഞ്ഞത് മഹാഭാഗ്യമായിരുന്നു.
രക്ഷപ്പെടുകയായിരുന്നു
Seen No. 2
കൂടെ വന്നാൽ ... ???

കൂടെ വരട്ടെ ? എന്നെന്തുകൊണ്ട് ടീച്ചർ ചോദിച്ചില്ല ?
മാഷിനോടൊപ്പം കൂടാനല്ല, മാഷിനെ കൂടെ കൂട്ടാനാണിഷ്ടംKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-60061997160223258172011-12-20T14:13:17.025+05:302011-12-20T14:13:17.025+05:30ഇനി ഒരു പ്രണയകാലം കാത്തു സൂക്ഷിക്കാന്‍ അദേഹത്തിന്...ഇനി ഒരു പ്രണയകാലം കാത്തു സൂക്ഷിക്കാന്‍ അദേഹത്തിന് ആയുസ്സ് കൊടുക്കണേ .....Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-30282849123038769642011-12-20T13:51:30.920+05:302011-12-20T13:51:30.920+05:30....പ്രണയവും ജീവിതവുമൊന്നും മലയാളിക്ക് സ്വന്തമല്ലല.......പ്രണയവും ജീവിതവുമൊന്നും മലയാളിക്ക് സ്വന്തമല്ലല്ലോ.മറ്റാരൊക്കെയോ തീരുമാനിക്കുന്നതനുസരിച്ച് മലയാളി ജീവിച്ചുതീർക്കുന്നു.

അതൊരു നല്ല നിരിക്ഷണം തന്നെ.

അഴീക്കോട് വേഗം തന്നെ രോഗവിമുക്തനായി തിരിച്ചു വരട്ടെ എന്നാണ് പ്രാർത്ഥനമനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-85937727853129327082011-12-20T12:31:34.361+05:302011-12-20T12:31:34.361+05:30സ്വന്തം ജീവിതം കൊണ്ട്
അദ്ദേഹം അത് തെളിയിക്കുമോ? നമ...സ്വന്തം ജീവിതം കൊണ്ട്
അദ്ദേഹം അത് തെളിയിക്കുമോ? നമുക്ക് കാത്തിരുന്ന് കാണാം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-29909081984100510932011-12-20T12:12:13.704+05:302011-12-20T12:12:13.704+05:30വ്യാഖ്യാനിക്കും തേറും വ്യാഖ്യന പരിധിവിട്ട് ദുരൂഹതയ...വ്യാഖ്യാനിക്കും തേറും വ്യാഖ്യന പരിധിവിട്ട് ദുരൂഹതയിലേക്ക് സഞ്ചരിക്കുന്ന അത്ഭുതപ്രതിഭാസമാണ് സ്നേഹം.ഈ സ്നേഹം അന്യേന്യം നിറയുമ്പോൾ എതിർ ദിശയിലേക്ക് പോകുന്ന ഒരു നോട്ടം ഒരു ചിരി എന്തിന് അസ്ഥാനത്ത് പറയുന്ന ഒരു തമാശ പോലും വ്യഥയായും വേദനയായും നിറഞ്ഞ് മനസ്സിനെ വിങ്ങലുകൾക്ക് വിധേയമാക്കുന്നു.ഇത് സത്യമായ(?) സ്നേഹത്തിന്റെഒരു പരിശ്ചേതമാണ്.
പിന്നീട് കാലത്തിന്റെ ഇഴച്ചിലിൽ പഴിചാരലായും കുറ്റപെടുത്തലായും നഷ്ട്ടബോധമായും ഒക്കെ ഈ സ്നേഹം നമ്മെ വ്യാകുലമനസ്കരക്കുമ്പോൾ,കാലങ്ങൾക്ക് പിന്നിൽ, സ്നേഹത്തിന്റെ ഹരിതഭൂമിയിൽ, ഓർമകളുടെ അരിപ്രാവുകൾ കുറുകി ചോദിക്കും: “ഇപ്പോഴും നിങ്ങൾ സ്നേഹിക്കുന്നില്ലേ ?”(ഇത് ഞാൻ എന്റെ സ്നേഹത്തെ കുറിച്ച് പതിനഞ്ച് വർഷം മുമ്പ് ഡയറിയിൽ കുത്തി കുറിച്ചത്)എങ്കിലും, സുകുമാർ അഴീക്കോട് മാഷും വിലാസിനി ടീച്ചറും സ്നേഹമാകുന്ന (എല്ലാത്തരം)വികാരങ്ങൾ കുടികൊള്ളുന്ന മനുഷ്യരല്ലേ ? ഇപ്പോൾ ഇത് വിളമ്പരപ്പെടുത്തുന്നത് രണ്ട് പേർക്കും കുഞ്ഞൂങ്ങളും ഇണകളും ഇല്ലാത്തത് കൊണ്ട് മാത്രം.പിന്നെ,പത്ര-ചാനൽ-ബ്ലോഗ്ഗ്-മറ്റ് നെറ്റ്വർക്കുകൾക്ക് ഒക്കെ പ്രണയകാലമല്ലേ?sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-69074119266535334152011-12-20T12:02:30.588+05:302011-12-20T12:02:30.588+05:30നല്ലത് വരട്ടെ !നല്ലത് വരട്ടെ !Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-46184127439657111072011-12-20T11:47:50.637+05:302011-12-20T11:47:50.637+05:30മനുഷ്യന് ചില ദുരഭിമാന ചിന്തകള്‍ക്ക് അടിമയായാല്‍ ഇ...മനുഷ്യന് ചില ദുരഭിമാന ചിന്തകള്‍ക്ക് അടിമയായാല്‍ ഇങ്ങിനെയൊക്കെ സംഭവിക്കും.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-85737369046313938122011-12-20T10:44:40.705+05:302011-12-20T10:44:40.705+05:30തന്റേടം കാണിക്കാൻ ഇത്രയും കാലം വേണമായിരുന്നോ?,,
ന...തന്റേടം കാണിക്കാൻ ഇത്രയും കാലം വേണമായിരുന്നോ?,,
നല്ല ലേഖനം,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com