tag:blogger.com,1999:blog-1814833025830581438.post2910128902598697246..comments2023-09-19T14:59:44.848+05:30Comments on മോഹപ്പക്ഷി: തുണയാകാനിനി ദൈവംശാന്ത കാവുമ്പായിhttp://www.blogger.com/profile/02744490364330479699noreply@blogger.comBlogger20125tag:blogger.com,1999:blog-1814833025830581438.post-26175922791512458552010-12-01T12:53:36.376+05:302010-12-01T12:53:36.376+05:30i like your attitude to students great teacher!i like your attitude to students great teacher!Unknownhttps://www.blogger.com/profile/11837723062996079313noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-58775685050758064632010-11-24T22:00:24.731+05:302010-11-24T22:00:24.731+05:30inganayulla adyabikamar lookavasanam vara nilanilk...inganayulla adyabikamar lookavasanam vara nilanilkattaUnknownhttps://www.blogger.com/profile/02912978675659618705noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-325349937640394312010-10-25T16:57:20.527+05:302010-10-25T16:57:20.527+05:30ഞങ്ങളുടെ ഷംനാദിനെ ആശ്വസിപ്പിക്കനെത്തിയവർക്കെല്ലാം ...ഞങ്ങളുടെ ഷംനാദിനെ ആശ്വസിപ്പിക്കനെത്തിയവർക്കെല്ലാം നന്ദി.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-59418496236053417372010-10-19T07:44:21.500+05:302010-10-19T07:44:21.500+05:30Very delicate matter..
Thanks for sharing with us...Very delicate matter..

Thanks for sharing with us.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-66211902251185000262010-10-12T19:51:42.933+05:302010-10-12T19:51:42.933+05:30ഒരു നല്ല അദ്ധ്യ്യാപികയാകാന് കഴിഞ്ഞത് വല്യ ഭാഗ്യമാ...ഒരു നല്ല അദ്ധ്യ്യാപികയാകാന് കഴിഞ്ഞത് വല്യ ഭാഗ്യമാണ്

ടീച്ചര്‍ക്ക് എന്റെ ഭാവുകങ്ങള്‍ !!!!പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-69836230743135166042010-10-12T19:50:54.458+05:302010-10-12T19:50:54.458+05:30ഒരു നല്ല അദ്ധ്യ്യാപികയാകാന് കഴിഞ്ഞത് വല്യ ഭാഗ്യാമ...ഒരു നല്ല അദ്ധ്യ്യാപികയാകാന് കഴിഞ്ഞത് വല്യ ഭാഗ്യാമാണ്

ടീച്ചര്‍ക്ക് എന്റെ ഭാവുകങ്ങള്‍ !!!!പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-15613723817601481252010-10-12T10:42:22.824+05:302010-10-12T10:42:22.824+05:30രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ എന്റെ ഒപ്പം പഠ...രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ എന്റെ ഒപ്പം പഠിച്ച സന്തോഷിനെ ഓർമ്മ വരുന്നു. അവനും അന്നു് ചെറിയ തോതിൽ മാനസികപ്രശ്നങ്ങളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അവൻ ഞങ്ങളെ ഉപദ്രവിക്കും. അന്നൊന്നും, ഒരു മാനസികരോഗി എന്താണെന്നോ എങ്ങിനെ പെരുമാറണമെന്നോ അറിയില്ലായിരുന്നു. എന്നാലും അവനോട് കൂട്ടുകൂടാൻ ശ്രമിച്ചിരുന്നു.
അഞ്ചാം ക്ലാസിൽ ഞാൻ പുതിയ സ്കൂളിൽ ചേർന്നു. പിന്നീട് അപൂർവമായി അവനെ റോഡിൽ വച്ച് കാണുമായിരുന്നു. എനിക്കവനെ അറിയാമെങ്കിലും അവൻ എന്നെ മറന്നുകഴിഞ്ഞിരുന്നു. അതിനിടക്ക് അവന്റെ രോഗം കൂടുതലായി എന്നും കേട്ടു.
പിന്നീടൊരിക്കൽ അവൻ പോയി..
അവനെ ഓർമ്മിപ്പിച്ച ടീച്ചർക്ക് അഭിനന്ദനം. ഞാൻ കുറിച്ചിട്ടത് ദുഃഖത്തിന്റെ വരികളാണെങ്കിലും... ഷംനാദിനു് ഭാവുകങ്ങൾ ഒരു നല്ല ഭാവിക്കായി.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-18309133346774486652010-10-12T05:12:51.600+05:302010-10-12T05:12:51.600+05:30നല്ലൊരദ്ധ്യാപികയുടെ നല്ലൊരനുഭവവിവരണം...നല്ലൊരദ്ധ്യാപികയുടെ നല്ലൊരനുഭവവിവരണം... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-87044782101726993162010-10-11T17:48:14.166+05:302010-10-11T17:48:14.166+05:30എല്ലാ ഷംനാദ്മാര്ക്കും ഇങ്ങനെ ഒരു ടീച്ചറെ കിട്ടിയ...എല്ലാ ഷംനാദ്മാര്ക്കും ഇങ്ങനെ ഒരു ടീച്ചറെ കിട്ടിയിരുന്നെങ്കില്‍..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-30303149250042118852010-10-11T16:49:02.971+05:302010-10-11T16:49:02.971+05:30ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങള്‍ .ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങള്‍ .sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-9880190000713788212010-10-11T10:39:01.521+05:302010-10-11T10:39:01.521+05:30ടീച്ചറിന്റെ സ്നേഹത്തിനും ആ സഹന ശക്തിക്കും നിഷ്ശ്ചയ...ടീച്ചറിന്റെ സ്നേഹത്തിനും ആ സഹന ശക്തിക്കും നിഷ്ശ്ചയ ദാർഡ്ഡ്യത്തിനും മുന്നിൽ ഞാൻ കൈ കൂപ്പുന്നു!!! എല്ലാ അധ്യാപകരും ഇതുപോലെ സ്നേഹമുള്ളവർ ആയിരുന്നെങ്കിൽ എന്ന് വെറുതേ ആഗ്രഹിച്ചുപോകുന്നു.!! റ്റീച്ചറിനും ദൈവത്തിനെ തുണയുണ്ടാകും. ഉറപ്പ്!!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-70742298068639664642010-10-11T06:25:04.798+05:302010-10-11T06:25:04.798+05:30മുതിർന്ന ഒരു ആൺകുട്ടി പഠിത്തം പൂർത്തിയാക്കാതെ വീട്...മുതിർന്ന ഒരു ആൺകുട്ടി പഠിത്തം പൂർത്തിയാക്കാതെ വീട്ടിലിരുന്നാൽ സമൂഹം വെറുതെ വിടില്ല.കാരണം ചോദിച്ച് അവനെ വീണ്ടും അവർ ഭ്രാന്തനാക്കും.അടുത്ത കൊല്ലം പഠിക്കുന്നതിനു പകരം അവൻ മുഴു ഭ്രാന്തനായി മാറിയേക്കാം. ചിലപ്പോൾ അവൻ തോറ്റാലും സാരമാക്കേണ്ട. നമ്മൾ ഇതിലെ മാനുഷിക വശത്തിനു പ്രാധാന്യം കല്പിക്കണം.നമ്മുടെ വിജയ ശതമാനത്തേക്കാൾ വലുതാണത്Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-73587130300105528162010-10-11T05:46:06.156+05:302010-10-11T05:46:06.156+05:30ശാന്തേച്ചീ...
സമാനമായ ഒരനുഭവം ഉള്ളത് കൊണ്ടാവാം ഷംന...ശാന്തേച്ചീ...
സമാനമായ ഒരനുഭവം ഉള്ളത് കൊണ്ടാവാം ഷംനാദിന്റെ അവസ്ഥ മനസിനെ നൊമ്പരപ്പെടുത്തുന്നു. ഞങ്ങള്‍ കരകയറ്റി കൊണ്ടുവന്ന ഒരു വിദ്യാര്‍ഥി, ഞാന്‍ അവിടുന്ന് പോന്നതിനു ശേഷം ആത്മഹത്യ ചെയ്തത് ഒരു വല്ലാത്ത ഷോക്ക് ആയിരുന്നു.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-26093793263148557112010-10-10T22:10:04.874+05:302010-10-10T22:10:04.874+05:30ജീവിതക്കടലിലെ തിരമാലകള്ജീവിതക്കടലിലെ തിരമാലകള്‍Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-46476116437927235222010-10-10T21:54:49.557+05:302010-10-10T21:54:49.557+05:30>>>>" നമ്മൾ ഇതിലെ മാനുഷിക വശത്തിന...>>>>" നമ്മൾ ഇതിലെ മാനുഷിക വശത്തിനു പ്രാധാന്യം കല്പിക്കണം.നമ്മുടെ വിജയ ശതമാനത്തേക്കാൾ വലുതാണത്.ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സീനിയർ അസിസ്റ്റന്റ് കയറി വന്നു.പ്രശ്നം അറിഞ്ഞപ്പോൾ ‘ ഇവനെ നമുക്ക് മെന്റലി റിട്ടയേർഡ് ആയ കുട്ടികളിൽ പെടുത്തി പരീക്ഷ എഴുതിച്ചു കൂടേ.അങ്ങനെയാണെങ്കിൽ ഇരുപത്തഞ്ചു ശതമാനം മാർക്കു കൂടി കിട്ടിയാൽ അവൻ ജയിക്കുമല്ലോ"<<<<

അദ്ധ്യാപകര്‍ക്ക്,തങ്ങളുടെ ശിഷ്യരെ സ്വന്തം
മക്കളായി കാണാനാവുന്നു.!ശാന്താടീച്ചരാവട്ടെ
ഇവിടെ “ഷംനാദി”ന്റ്റെ അമ്മയും,ഉമ്മയും
പിന്നെ രക്ഷകയും എല്ലാമെല്ലാമാവുന്നു..!!
ഒടുവിലിതാ ലഭ്യമായതില്‍ വെച്ച് ഏറ്റവും
സുഭദ്രമായ കരങ്ങളില്‍ അവനെ ഏല്പിച്ച്
കൊടുത്തിരിക്കുന്നു..!!
ഇല്ലാ,ഇനി ഒരിക്കലും നിഷാദിന്റെ മനസ്സിന്
താളം പിഴക്കില്ല...പ്രാര്‍ഥനകള്‍,മാത്രം..ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-68862469272867927342010-10-10T18:24:48.305+05:302010-10-10T18:24:48.305+05:30പിന്നോക്കക്കാരായ ആൺകുട്ടികളെ സഹായിക്കാൻ മിടുക്കികള...പിന്നോക്കക്കാരായ ആൺകുട്ടികളെ സഹായിക്കാൻ മിടുക്കികളായ
പെൺകുട്ടികളെയാണ് സാധാരണ ഞാൻ ഏല്പിക്കാറുള്ളത്.കാരണം ക്ഷമയോടെ പറഞ്ഞു കൊടുക്കാൻ അവർക്കേ കഴിയൂ.
ഇന്നത്തെ പെൺകുട്ടികൾക്ക് അത്ര വല്ല്യ ക്ഷമശീലമൊന്നും ഉള്ളതായി എനിക്കു തോന്നുന്നില്ല ടീച്ചറെ.
ഷംനാദിനെ കുറിച്ചുള്ള ഓർമ്മകുറിപ്പ് നന്നായിഅനൂപ് കോതനല്ലൂർhttp://ettumanoorappan.blogspot.comnoreply@blogger.comtag:blogger.com,1999:blog-1814833025830581438.post-14837003447358584992010-10-10T18:05:42.852+05:302010-10-10T18:05:42.852+05:30നല്ലൊരു അനുഭവം..നല്ലൊരു അനുഭവം..ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-91920213446648546012010-10-10T16:17:58.988+05:302010-10-10T16:17:58.988+05:30പളുങ്കുപാത്രങ്ങൾ പോലെയാണു കുഞ്ഞുമനസ്സുകൾ. ഒന്നു പത...പളുങ്കുപാത്രങ്ങൾ പോലെയാണു കുഞ്ഞുമനസ്സുകൾ. ഒന്നു പതറിയാൽ തീർന്നു. ഒരുപാടു പേടിച്ചായിരിക്കും ആ ഉമ്മ ഓരോദിനവൂം തള്ളിനീക്കുന്നത്. ദൈവം കാക്കട്ടെ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-28359413636108154422010-10-10T16:12:38.559+05:302010-10-10T16:12:38.559+05:30"ഭാവിയിലും ഷംനാദിനെ പ്രകോപിപ്പിച്ചേക്കാവുന്ന ..."ഭാവിയിലും ഷംനാദിനെ പ്രകോപിപ്പിച്ചേക്കാവുന്ന സംഭവങ്ങളുണ്ടായേക്കാം.അപ്പോഴെല്ലാം ഉമ്മക്കോ എനിക്കോ അധ്യാപകർക്കോ അവന് തുണയായി മാറാൻ കഴിഞ്ഞെന്നു വരില്ല.അതുകൊണ്ട് എല്ലാവർക്കും അവസാനത്തെ തുണയായി മാറുന്ന ദൈവത്തിന്റെ കൈകളിൽ ഞങ്ങളവനെ ഏൽപ്പിക്കുന്നു.അവന്റെ മനസ്സിന്റെ താളം തെറ്റാതെ അദ്ദേഹം കാത്തുകൊള്ളും."

തീര്‍ച്ചയായും ....

ഒരു അധ്യാപിക എന്ന നിലയില്‍ ഉള്ള ടീച്ചറിന്റെ അര്‍പ്പണ മനോഭാവത്തിനു പ്രണാമം ...ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-88482643180534050682010-10-10T16:09:48.441+05:302010-10-10T16:09:48.441+05:30വളരെ നല്ല അനുഭവം. അദ്ധ്യാപകർക്ക് കൂടുതലായി ഒന്നും ...വളരെ നല്ല അനുഭവം. അദ്ധ്യാപകർക്ക് കൂടുതലായി ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി മാറുന്ന അവസ്ഥ; അതുപോലെ ഒന്ന്
ഇവിടെ
കാണാം.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com