tag:blogger.com,1999:blog-1814833025830581438.post2293028523525283987..comments2023-09-19T14:59:44.848+05:30Comments on മോഹപ്പക്ഷി: പ്രിയ തോഴരേയും കാത്തു ഞാൻശാന്ത കാവുമ്പായിhttp://www.blogger.com/profile/02744490364330479699noreply@blogger.comBlogger36125tag:blogger.com,1999:blog-1814833025830581438.post-13481917134539467372010-08-30T15:40:31.663+05:302010-08-30T15:40:31.663+05:30"ഇനിയും നല്ല നല്ല ഉയരങ്ങള്‍ കാല്കീഴിലോതുങ്ങട്..."ഇനിയും നല്ല നല്ല ഉയരങ്ങള്‍ കാല്കീഴിലോതുങ്ങട്ടെ..........."Muhamad Aslamnoreply@blogger.comtag:blogger.com,1999:blog-1814833025830581438.post-63193072690360026442010-08-13T18:53:30.482+05:302010-08-13T18:53:30.482+05:30ആശംസകൾ ചേച്ചീ..
മനസ്സുകൊണ്ടവിടെയുണ്ടാകും..ആശംസകൾ ചേച്ചീ..
മനസ്സുകൊണ്ടവിടെയുണ്ടാകും..SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-67876893997481585452010-08-13T13:38:17.613+05:302010-08-13T13:38:17.613+05:30പുസ്തകപ്രകാശനത്തിനു എല്ലാവിധ ആശംസകളും നേരുന്നു.അന്...പുസ്തകപ്രകാശനത്തിനു എല്ലാവിധ ആശംസകളും നേരുന്നു.അന്നേ ദിവസം കണ്ണൂരിലുണ്ട്.പങ്കെടുക്കാന്‍ കഴിയുമെന്നു കരുതുന്നു.
എല്ലാവിധ ആശംസകളും ഒരിക്കല്‍ക്കൂടി നേര്‍ന്നു
കൊണ്ട്.............Anonymoushttps://www.blogger.com/profile/10242627567781698921noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-69083134259078193082010-08-13T10:17:20.147+05:302010-08-13T10:17:20.147+05:30മോഹപ്പക്ഷിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..
ഭാവിയി...മോഹപ്പക്ഷിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..
ഭാവിയില്‍ പുതിയ പുതിയ ചക്രവാളങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു..

നോമ്പ് ആണല്ലോ,
കണ്ണൂരില്‍ പോയി തിരിച്ചു വരുമ്പോഴേക്കും തളര്‍ന്നു പോകും.അല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കുമായിരുന്നു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-54644701936414007632010-08-13T07:32:26.197+05:302010-08-13T07:32:26.197+05:30teacher i wishing a wonderfull begining .wish u al...teacher i wishing a wonderfull begining .wish u all the best .Anonymoushttps://www.blogger.com/profile/02973431980668403825noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-47297231992603356432010-08-12T23:53:13.807+05:302010-08-12T23:53:13.807+05:30കടലിനക്കരെ ഇരുന്നുകൊണ്ട് എല്ലാ ഭാവുകങ്ങളും നേരുന്ന...കടലിനക്കരെ ഇരുന്നുകൊണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു...Anonymoushttps://www.blogger.com/profile/13816287040149763417noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-26261272862074122252010-08-12T16:48:51.500+05:302010-08-12T16:48:51.500+05:30ആശംസകൾ………ആശംസകൾ………the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-90804239145970090892010-08-11T12:19:44.850+05:302010-08-11T12:19:44.850+05:30ഹൃദയം നിറഞ്ഞ ആശംസകൾ. ഇരിക്കുന്നതു ദൂരെയാണ്. വരാനാ...ഹൃദയം നിറഞ്ഞ ആശംസകൾ. ഇരിക്കുന്നതു ദൂരെയാണ്. വരാനാവില്ല. എങ്കിലും മനസ്സുകൊണ്ടു പങ്കെടുക്കാം.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-73888634041475269992010-08-11T11:29:38.477+05:302010-08-11T11:29:38.477+05:30എല്ലാ ആശംസകളും അറിയിയ്ക്കുന്നു.എല്ലാ ആശംസകളും അറിയിയ്ക്കുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-27842724021232708222010-08-10T19:28:14.425+05:302010-08-10T19:28:14.425+05:30മീറ്റിനു വരാനാവില്ല. ഇപ്പോള്‍ മനസ്സ് നിറഞ്ഞ ആശംസകള...മീറ്റിനു വരാനാവില്ല. ഇപ്പോള്‍ മനസ്സ് നിറഞ്ഞ ആശംസകള്‍ മാത്രം. പുസ്തക പ്രകാശനം ഗംഭീരമാകട്ടെ. നന്മകള് നേരുന്നുAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-21494211286780818882010-08-10T12:38:08.678+05:302010-08-10T12:38:08.678+05:30വരും .തീര്‍ച്ചയായും
മൂന്നു ദശാബ്ദങ്ങള്‍....അത്ര ചെ...വരും .തീര്‍ച്ചയായും
മൂന്നു ദശാബ്ദങ്ങള്‍....അത്ര ചെറിയ കാല അളവൊന്നും അല്ലല്ലോ.
കാണാന്‍ ....ഓര്‍മ്മകള്‍ പങ്കു വയ്ക്കാന്‍...
ഇത്രയും അരികെയായിരുന്നിട്ടും .....നമ്മള് ഇത്ര ദൂരെ ആയിരുന്നു.
വീണ്ടും കണ്ടുമുട്ടാന്‍ സഹായിച്ച അക്ഷരങ്ങളോട് ....ബ്ലോഗിനോട്
നമ്മള് എത്ര കടപ്പെട്ടിരിക്കുന്നു..!!!ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-62871072361244053322010-08-09T20:09:01.814+05:302010-08-09T20:09:01.814+05:30congratulations
saroopcalicut.blogspot.comcongratulations

saroopcalicut.blogspot.comഗുല്‍മോഹര്‍...https://www.blogger.com/profile/06920804232622444223noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-74916549682686561082010-08-08T21:08:48.919+05:302010-08-08T21:08:48.919+05:30please visit skjayadevan.blogspot.complease visit skjayadevan.blogspot.comഎസ് കെ ജയദേവന്https://www.blogger.com/profile/11496670379318524203noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-75004592686938966042010-08-08T21:05:53.526+05:302010-08-08T21:05:53.526+05:30kathu kitti....aasamsakal...14-nu 11 manikku kann...kathu kitti....aasamsakal...14-nu 11 manikku kannuril varan sramikkam.....എസ് കെ ജയദേവന്https://www.blogger.com/profile/11496670379318524203noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-50038072693924021122010-08-07T17:55:36.058+05:302010-08-07T17:55:36.058+05:30മനസ്സു കൊണ്ടു ഞാനും ഉണ്ടായിരിക്കും ഭാവുകങള്..മനസ്സു കൊണ്ടു ഞാനും ഉണ്ടായിരിക്കും ഭാവുകങള്..poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-53706659093500644072010-08-07T13:04:37.074+05:302010-08-07T13:04:37.074+05:30അടുത്ത കാലത്തിറങ്ങുന്ന രണ്ടാമത്തെ പുസ്തകമാണു ശാന്ത...അടുത്ത കാലത്തിറങ്ങുന്ന രണ്ടാമത്തെ പുസ്തകമാണു ശാന്തടീച്ചറുടേതെന്നാണെന്റെ തോന്നൽ, ഇതിനു മുൻപ് കുമാരന്റെയും.

എല്ലാവിധ ആശംസകളും നേരുന്നു.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-26744937324721437332010-08-07T10:34:02.289+05:302010-08-07T10:34:02.289+05:30ശാന്ത ടീച്ചറുടെ പുസ്തക പ്രകശ ചടങ്ങില്‍ പങ്കെടുക്കു...ശാന്ത ടീച്ചറുടെ പുസ്തക പ്രകശ ചടങ്ങില്‍ പങ്കെടുക്കുക,
പങ്കെടുക്കാനാകാത്തവര്‍ അവരെ ആശംസിക്കുക.
അതിനു മുന്‍പായി നാളെ നടത്തപ്പെടുന്ന കൊച്ചിന് ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.Blog Academyhttps://www.blogger.com/profile/05540057519255596246noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-4667399777642040562010-08-07T00:25:58.651+05:302010-08-07T00:25:58.651+05:30പങ്കെടുക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.
നോമ്പുമാണ്...പങ്കെടുക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.
നോമ്പുമാണ്, പെട്ടെന്ന് തിരികെയെത്തുകയും വേണം.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-46642332810721509532010-08-06T20:31:36.159+05:302010-08-06T20:31:36.159+05:30ശാന്താ കാവുംബായിക്ക് പുസ്തകപ്രകാശനത്തിന് എല്ലാ ആശം...ശാന്താ കാവുംബായിക്ക് പുസ്തകപ്രകാശനത്തിന് എല്ലാ ആശംസകളും നേരുന്നു.

ബ്ല്ലോഗു മീറ്റില്‍ പങ്കെടുക്കുക എന്നുമൊരു സ്വപനമാണ്. ഇതുവരെ സാധിക്കാത്ത സ്വപ്നം. പങ്കെടുക്കുന്നവര്‍ക്ക് നല്ല സമയം ആശംസിച്ചുകൊണ്ട്.Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-27372598032330346712010-08-06T16:48:49.775+05:302010-08-06T16:48:49.775+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-83835281932789246562010-08-05T18:07:05.917+05:302010-08-05T18:07:05.917+05:30elaavidha nanmakalum , aashamsakalum nerunnu.........elaavidha nanmakalum , aashamsakalum nerunnu...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-18015626945770260202010-08-05T13:54:26.083+05:302010-08-05T13:54:26.083+05:30ദൂരെ ഇരുന്നുകൊണ്ട് എല്ലാവിധ ആശംസകളും നേരുന്നു.. എ...ദൂരെ ഇരുന്നുകൊണ്ട് എല്ലാവിധ ആശംസകളും നേരുന്നു.. എല്ലാം ഭംഗിയായി നടക്കട്ടെ..ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-7050813442550511362010-08-05T09:53:10.116+05:302010-08-05T09:53:10.116+05:30ആശംസകള്‍..ആശംസകള്‍..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-18884588449448258022010-08-04T23:09:39.163+05:302010-08-04T23:09:39.163+05:30ആശംസകള്‍. ഇനിയും ബ്ലോഗും പുസ്തകങ്ങളും എഴുതാന്‍ ടീച...ആശംസകള്‍. ഇനിയും ബ്ലോഗും പുസ്തകങ്ങളും എഴുതാന്‍ ടീച്ചര്‍ക്ക് ആശംസകള്വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-82549537618305886872010-08-04T22:08:00.483+05:302010-08-04T22:08:00.483+05:30അഭിനന്ദനങ്ങള്‍ :)അഭിനന്ദനങ്ങള്‍ :)shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.com