tag:blogger.com,1999:blog-1814833025830581438.post228209675130870252..comments2023-09-19T14:59:44.848+05:30Comments on മോഹപ്പക്ഷി: ദുരിതപ്പുഴയോരത്തൊരു പെണ്ണായ്...ശാന്ത കാവുമ്പായിhttp://www.blogger.com/profile/02744490364330479699noreply@blogger.comBlogger41125tag:blogger.com,1999:blog-1814833025830581438.post-9881455124024969602010-01-25T17:23:21.947+05:302010-01-25T17:23:21.947+05:30കണ്ണൂര്കാര്ക്ക് പോലും ചിലപ്പോ മനസിലാക്കി എടുക്കാ...കണ്ണൂര്കാര്ക്ക് പോലും ചിലപ്പോ മനസിലാക്കി എടുക്കാന്‍ പ്രയാസമാണ്
എനാലും ഒരു വിധം വായിച്ചു എടുത്തു
കൊള്ളാംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-12438010602130166862010-01-25T17:22:55.039+05:302010-01-25T17:22:55.039+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-526604743346108462010-01-07T23:14:41.657+05:302010-01-07T23:14:41.657+05:30അല്ല.പെൺകുട്ടി തീർത്തു പറ്റില്ല എന്നു പറഞ്ഞാൽ രക്ഷ...അല്ല.പെൺകുട്ടി തീർത്തു പറ്റില്ല എന്നു പറഞ്ഞാൽ രക്ഷിതാക്കൾക്കെന്തു ചെയ്യാനാവും?ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-23573696393992676572010-01-07T22:57:28.727+05:302010-01-07T22:57:28.727+05:30ഉം..പക്ഷെ ടീച്ചറെ..ഇപ്പോഴും പെങ്കുട്ട്യോള്‍ടെ അവസ്...ഉം..പക്ഷെ ടീച്ചറെ..ഇപ്പോഴും പെങ്കുട്ട്യോള്‍ടെ അവസ്ഥ ഇതുപോലോക്കെത്തന്നെയല്ലേ..?വിവാഹപ്രായത്തില്‍ മാത്രം മാറ്റമുണ്ട്.. മിക്കവാറും അറേന്‍ജ്ഡ് മാരേജുകളില്‍ വീട്ടുകാരുടെ ഇഷ്ടം മാത്രമനുസരിച്ചു കഴുത്തും കൈയും നീട്ടിക്കൊടുക്ക്വല്ലേ?സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-47284309607236442702010-01-07T22:48:03.924+05:302010-01-07T22:48:03.924+05:30വിജയലക്ഷ്മി,കുറുപ്പിന്റെ കണക്കു പുസ്തകം,ബൃഹസ്പതി,ബ...വിജയലക്ഷ്മി,കുറുപ്പിന്റെ കണക്കു പുസ്തകം,ബൃഹസ്പതി,ബിജിലി,ബിലാത്തിപട്ടണം,ഒരു നുറുങ്ങ്,ഭായി.മുക്തർ ഉദരമ്പൊയിൽ,അന്യ.റോസാപ്പൂക്കൾ,രാജൻ വേങ്ങര,പഥികൻ,സ്വപ്നാടകൻ എല്ലാവരോടും എന്റെ നന്ദി പറയുന്നു.ചെറിയൊരു കുറ്റബോധമുണ്ട്.കാരണം ഇത് നേരത്തേ ചെയ്യേണ്ടതായിരുന്നു.എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് നീണ്ടുപോയി.
രാജൻ വെങ്ങര എനിക്ക് സഹകരിക്കാൻ സന്തോഷമേയുള്ളൂ.
സ്വപ്നാടകൻ ഇനി തിരിച്ചു വരണം എന്നാഗ്രഹമില്ലാത്ത പെൺകുട്ടികളാണ് ബാരിക്കെട്ടിപ്പോവുക.അവളുടെ വസ്തുക്കളെല്ലാമെടുത്തു പോവുക.മറ്റുള്ളവർ ഇതിനെ പരിഹസിച്ചു പറയുന്നതാണ് ബാരിക്കെട്ടി പോവുക എന്ന്.കാരണം അടക്കവും ഒതുക്കവും ഉള്ളവർ,ശീലാവതിയുടെ പിന്മുറക്കാർ എല്ലാ പീഡനവും സഹീച്ച് ജീവിക്കണം.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-19543909138591772762010-01-06T23:25:16.769+05:302010-01-06T23:25:16.769+05:30അക്ഷരപ്പിശാചിനെ ഓടിച്ചുവിട്ടിട്ടുണ്ട്
ഭാഷ, കേട്ട...അക്ഷരപ്പിശാചിനെ ഓടിച്ചുവിട്ടിട്ടുണ്ട്

ഭാഷ, കേട്ട് പരിചയമുള്ളതോണ്ട് പ്രശ്നമായില്ല.ന്നാലും ബാരിക്കെട്ടിപ്പോരല് ആദ്യം മനസ്സിലായില്ല.
നല്ല കഥ...അഭിനന്ദനങ്ങള്‍.

സാഹിത്യം(കഥ,നോവല്‍) എന്നാല്‍ പ്രാദേശിക ഭാഷാഭേദം കൊണ്ടുള്ള അമ്മാനമാട്ടമല്ലെന്നു ആരാണ് പറഞ്ഞത്..?സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-37217230484020409082010-01-06T23:08:32.957+05:302010-01-06T23:08:32.957+05:30This comment has been removed by the author.സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-31524307726696888722009-12-14T14:12:54.836+05:302009-12-14T14:12:54.836+05:30കൊള്ളാം. നല്ല ഒരു മിനിക്കഥ.
പഴയ കാലം അങ്ങനെയൊക്ക...കൊള്ളാം. നല്ല ഒരു മിനിക്കഥ.

പഴയ കാലം അങ്ങനെയൊക്കെയായിരുന്നുവല്ലെ? ഭാഷ വലിയ പ്രശ്നമായി തോന്നിയില്ല.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-80377826491502389142009-11-26T11:17:45.114+05:302009-11-26T11:17:45.114+05:30ഇതിവൃത്തവും,ആഖ്യാനവും നന്നായിരിക്കുന്നു.
ഒരു ജീവിത...ഇതിവൃത്തവും,ആഖ്യാനവും നന്നായിരിക്കുന്നു.
ഒരു ജീവിത നൊമ്പരം വളരെ ഭംഗിയായി പകര്‍ത്തിയിരിക്കുന്നു.എന്നാല്‍,എന്തിനാ്ണു പൊടമുറിയെ ഇത്രയാ പെണ്‍കുട്ടി ഭയപെട്ടതു എന്നു മാത്രം തെളിഞ്ഞു വന്നില്ല.എങ്കിലും അനവശ്യമായതും അരുചിയുള്ളതും ഒന്നും തൊട്ടുവരാതെ നന്നായി എഴുതി.
പിന്നെ ഞാന്‍ എന്റെ ബ്ലൊഗില്‍ നാളുകള്‍ക്കു മുമ്പ് കണ്ണൂര്‍ ഭാഷാ നിഘണ്ടു എന്നൂ ഒരു പോസ്റ്റു ഇട്ടിരുന്നു.ലിങ്ക് ഇവിടെ നല്‍കാം. http://rajvengara.blogspot.com/2007/12/blog-post_01.html ഇതിലേക്കയി നിങ്ങളുടെയും കൂട്ട് ചേരല്‍ പ്രതീക്ഷിക്കട്ടെ.രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-28130785068377113662009-11-11T17:49:13.703+05:302009-11-11T17:49:13.703+05:30വളരെ നല്ല ഒരു കഥ..
അവതരണവും മനോഹരം..
ഭാവുകങ്ങള്‍.....വളരെ നല്ല ഒരു കഥ..
അവതരണവും മനോഹരം..
ഭാവുകങ്ങള്‍..റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-4708866886241089662009-11-08T22:25:18.261+05:302009-11-08T22:25:18.261+05:30Thanks for your visit :)
You are welcome
its just ...Thanks for your visit :)
You are welcome
its just fun :))))

greetings
Anya :)Anyahttps://www.blogger.com/profile/06628814282192212442noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-76093373826810686952009-11-06T00:56:55.012+05:302009-11-06T00:56:55.012+05:30കഥ നന്നായിട്ടുണ്ട്.കഥ നന്നായിട്ടുണ്ട്.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-62301857064700480682009-11-05T10:07:24.461+05:302009-11-05T10:07:24.461+05:30ഈ കഥയിലെ പദങള്‍ വെച്ച് ഒരു നിഘണ്ടു ഇറക്കി
“ഗുണ്ടര...ഈ കഥയിലെ പദങള്‍ വെച്ച് ഒരു നിഘണ്ടു ഇറക്കി
“ഗുണ്ടര്‍ട്ട് ഭായി” എന്ന് പേര് സംബാധിച്ചാലോ എന്നാലോചിച്ചതാ ടീച്ചറേ...:-)

ചില പദങള്‍ വഴിതടയുക മാത്രമല്ലാ, ഇടിച്ച് തറയിലിടുകയും ചെയ്തു...

ഏതായാലും നമ്മുടെ സാധാരണ വായനയില്‍ നിന്നും വ്യത്യസ്തമായ ഒരനുഭവമായിരുന്നു!! നന്നായിരുന്നു!

ഭാവുകങള്!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-80652105617441363282009-11-05T08:13:36.507+05:302009-11-05T08:13:36.507+05:30സ്വന്തഭാഷയിലും ശൈലിയിലും എഴുമ്പോള്‍,ആശയങ്ങള്‍
കൂടു...സ്വന്തഭാഷയിലും ശൈലിയിലും എഴുമ്പോള്‍,ആശയങ്ങള്‍
കൂടുതല്‍ തെളിനീരൊഴുക്കും.കടമെടുക്കുമ്പോള്‍ അതു
കലങ്ങും!അന്യംനിന്നുപോവുന്ന വടക്കന്‍ പ്രയോഗങ്ങള്‍,
അതു നിങ്ങള്‍ കൈമോശം വരാതെ നിലനിര്‍ത്തുമല്ലോ!
അഭിനന്ദനങ്ങള്ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-23039488169993852932009-11-02T14:04:31.686+05:302009-11-02T14:04:31.686+05:30ആ പഴയകാല പുടമുറിമുതൽ ആദ്യരാത്രിവരെ ;അതു തനി വടക്ക...ആ പഴയകാല പുടമുറിമുതൽ ആദ്യരാത്രിവരെ ;അതു തനി വടക്കൻ ഭാഷയിൽ...
ഉന്തുട്ടായാലും സാനം ഉഗ്രനായിൻണ്ട്ട്ടാാ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-86092797762462877542009-11-01T12:41:18.371+05:302009-11-01T12:41:18.371+05:30ശാന്തേച്ചീ....വളരെ ഇഷ്ടായി..നമ്മുടെ കണ്ണൂര്‍ ഭാഷ അ...ശാന്തേച്ചീ....വളരെ ഇഷ്ടായി..നമ്മുടെ കണ്ണൂര്‍ ഭാഷ അന്യമായിക്കൊണ്ടിരിക്കുകയാണെന്നു തോന്നും ചിലപ്പോഴൊക്കെ..എന്നാല്‍ ഇത് വായിച്ചപ്പോ..ശരിക്കും എന്റെ ഭാഷയെ മിസ്സ് ചെയ്തു..നന്ദി....Anonymousnoreply@blogger.comtag:blogger.com,1999:blog-1814833025830581438.post-122983746794531552009-10-30T15:20:52.334+05:302009-10-30T15:20:52.334+05:30ഉറങ്ങിയില്ല.കിടക്കപ്പൊറുതിയില്ലാതെ എഴുന്നേറ്റു നടന...ഉറങ്ങിയില്ല.കിടക്കപ്പൊറുതിയില്ലാതെ എഴുന്നേറ്റു നടന്നു.പുഴയിലേക്ക്.
പെട്ടെന്ന് എന്തൊക്കെയോ ചിന്തിച്ചുപോയി , നന്നായിട്ടുണ്ട്, കണ്ണൂര്‍ ഭാഷയല്ലേ ...പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-11525036714827411182009-10-29T14:22:25.158+05:302009-10-29T14:22:25.158+05:30വായിച്ചെടുക്കാന്‍ ഇച്ചിരി പാട് പെട്ടു. നന്നായി കഥ ...വായിച്ചെടുക്കാന്‍ ഇച്ചിരി പാട് പെട്ടു. നന്നായി കഥ

പൊടോറി=പുടമുറി എന്ന് രാധയുടെ കമന്റില്‍ നിന്നും മനസിലായിരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-14303951737678753952009-10-27T22:57:28.100+05:302009-10-27T22:57:28.100+05:30pazhayakaala akathalangalile bhaashakondu katha na...pazhayakaala akathalangalile bhaashakondu katha nannaayi alnkarichhirikkunnu..kollaam.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-66241404930029367262009-10-27T22:55:14.613+05:302009-10-27T22:55:14.613+05:30ബോസ്,ഷാജ്കുമാർ,മനോരാജ്,അനുപമ,കൊട്ടോട്ടിക്കാരൻ,അര...ബോസ്,ഷാജ്കുമാർ,മനോരാജ്,അനുപമ,കൊട്ടോട്ടിക്കാരൻ,അരുൺകായംകുളം,ജ്യോ,നന്ദന വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി.ബോസ്,കൊട്ടോട്ടിക്കരൻ ഇത് ഞാൻ കുറെയൊക്കെ കാണുകയും കേൾക്കുകയും ചെയ്ത ജീവിതമാണ്.ജ്യോ മനസ്സിലാവാത്തത് ഏതൊക്കെ എന്നറിയിച്ചാൽ വ്യക്തമാക്കാം.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-52359031189822432852009-10-27T12:13:15.265+05:302009-10-27T12:13:15.265+05:30വിജയിക്കുന്നുണ്ട്
നന്നായിരിക്കുന്നു....... തുടര്‍...വിജയിക്കുന്നുണ്ട്
നന്നായിരിക്കുന്നു....... തുടര്‍ന്നും പ്രതീക്ഷിക്കുന്നു....
നന്ദനനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-56892443767317375792009-10-26T23:27:47.132+05:302009-10-26T23:27:47.132+05:30വായിക്കാന്‍ ബുദ്ധിമുട്ടി-കുറച്ചു മനസ്സിലായി,കുറച്ച...വായിക്കാന്‍ ബുദ്ധിമുട്ടി-കുറച്ചു മനസ്സിലായി,കുറച്ചു മനസ്സിലായില്ലjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-15529737972168371342009-10-26T22:47:32.969+05:302009-10-26T22:47:32.969+05:30വായിച്ചെടുക്കാനും, മനസിലാക്കാനും കഷ്ടപ്പെട്ടങ്കിലെ...വായിച്ചെടുക്കാനും, മനസിലാക്കാനും കഷ്ടപ്പെട്ടങ്കിലെന്താ..
നല്ല കഥഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-28616879107162013452009-10-25T19:04:21.515+05:302009-10-25T19:04:21.515+05:30ഇതിനെ കഥയെന്നു പറയാന്‍ വയ്യ, ശരിയ്ക്കും ജീവിതത്തിന...ഇതിനെ കഥയെന്നു പറയാന്‍ വയ്യ, ശരിയ്ക്കും ജീവിതത്തിന്റെ ഒരു പ്രധാന ഭാഗത്തിന്റെ ചുരുക്കെഴുത്ത്. രണ്ടുമൂന്നു പ്രാവശ്യം വായിയ്ക്കേണ്ടിവന്നു ഒന്നു മനസ്സിലാക്കിയെടുക്കാന്‍.
ആശംസകള്‍...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-1814833025830581438.post-23549069229633943472009-10-25T16:34:51.943+05:302009-10-25T16:34:51.943+05:30Dear Santha,
Good Evening!
Thanks a lot for y...Dear Santha,
Good Evening!
Thanks a lot for your visit n comment in my post.
a difefrent language,of which district?but i loved the dialogues.:)
do write often n readers love your posts.:)
have a cool n lovely evening!
sasneham,
anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.com